Niji

Niji

വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശബരിമല ചവിട്ടാനൊരുങ്ങി സ്ത്രീകള്‍; ഡിസംബര്‍ 23ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള സ്ത്രീകള്‍ മലകയറാനെത്തും

വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശബരിമല ചവിട്ടാന്‍ തയ്യാറെടുത്ത് സ്ത്രീകള്‍. ചെന്നൈയില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ അറുപത് സ്ത്രീകളടങ്ങിയ സംഘമാണ് ശബരിമലയിലെത്തുക. ഈ മാസം 23ന് ശബരിമലയിലെത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മനീതി അറിയിച്ചു. നവോത്ഥാന കേരളം ശബരിമലയിലേക്ക്...

Read more

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പരാമര്‍ശം; മേഘാലയ ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റിനൊരുങ്ങി സിപിഎം

ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്ന പരാമര്‍ശം നടത്തിയ മേഘാലയ ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് സിപിഐഎം തയ്യാറെടുക്കുന്നു. ഹൈക്കോടതി ജഡ്ജിയായി തുടരുന്നതിനുളള ധാര്‍മിക അവകാശം നഷ്ടപെട്ട ജഡ്ജി സുധീപ് രഞ്ജന്‍ സെന്നിനെ ജുഡീഷ്യല്‍ അധികാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്...

Read more

കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കൂടി വരുന്നു; സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍

സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ സ്ത്രീധനം കൊടുക്കുന്നവരെ കുറ്റവാളികളായല്ലാതെ ഇരകളായി കണക്കാക്കണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മീഷന്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണപരാജയമാണെന്നും കമ്മീഷന്‍...

Read more

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസുകളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനയെന്ന് റിപ്പോര്‍ട്ട്; ഓണ്‍ലൈന്‍ വഴിയുള്ള ചൂഷണവും കൂടുന്നു

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കൊല്ലം ജൂണില്‍ മാത്രം കേരളത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടത് 589 കുട്ടികളാണ്. ഒരു ദിവസം ശരാശരി 19 കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ കുറഞ്ഞു വരുമ്പോഴാണ് ബലാത്സംഗ കേസുകള്‍...

Read more

ടെക്‌സസില്‍ ആപ്പിളിന്റെ പുതിയ കാമ്പസ് വരുന്നു

ഹൂസ്റ്റണ്‍: 100 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ ടെക്‌സസിലെ നോര്‍ത്ത് ഓസ്റ്റിനില്‍ പുതിയ കാന്പസ് ആരംഭിക്കുമെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. 1000 കോടി ഡോളര്‍ മുടക്കി യുഎസിലെ വിവിധ സ്ഥലങ്ങളില്‍ ഡേറ്റ സെന്ററുകളും ആരംഭിക്കും. അഞ്ചു വര്‍ഷത്തിനകം 20,000 പേര്‍ക്കു തൊഴില്‍...

Read more

കിടിലന്‍ ഫീച്ചറുകളുമായി വിവോയുടെ പുതിയ മോഡല്‍ വരുന്നൂ; മുന്നിലും പിന്നിലും ഡിസ്‌പ്ലേയും 3ഡി ക്യാമറയും പ്രത്യേകതകള്‍

മുന്നിലും പിന്നിലും ഡിസ്പ്ലേയുമായി പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലിനെ പുറത്തിറക്കിയിരിക്കുകയണ് വിവോ. 'വിവോ നെക്സ് ഡ്യുവല്‍ ഡിസ്പ്ലേ എഡിഷന്‍' എന്നാണ് പുതിയ മോഡലിന്റെ പേര്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ വിവോ നെക്സിന്റെ അപ്ഡേറ്റഡ് വേര്‍ഷനാണ് പുതിയ മോഡല്‍. മുന്നലും പിന്നിലുമുള്ള ഇരട്ട...

Read more

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നെഹ്‌റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. കൃഷ്ണദാസിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. നെഹ്‌റു ഗ്രൂപ്പ് കോളജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം...

Read more

മാംസാഹാരികള്‍ക്കും സസ്യാഹാരികള്‍ക്കും പ്രത്യേകം തീന്‍മുറികളും പാത്രങ്ങളും; മദ്രാസ് ഐഐടിയുടെ തീരുമാനം വിവാദമാകുന്നു; അയിത്താചാരമെന്ന് വിദ്യാര്‍ത്ഥികള്‍

മാംസാഹാരികള്‍ക്കും സസ്യാഹാരികള്‍ക്കും മെസ്സില്‍ പ്രത്യേക തീന്‍മുറികള്‍ സജ്ജീകരിച്ച മദ്രാസ് ഐഐടിയുടെ തീരുമാനം വിവാദമാകുന്നു. പ്രത്യേകം തീന്‍മുറികള്‍ക്കൊപ്പം പ്രത്യേകം പാത്രങ്ങളും വാഷ് ബേസിനുകളും സജ്ജീകരിച്ചിട്ടുണ്ട് അധികൃതര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതിനെതിരെ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. 'അയിത്താചാര'മാണ് പുനസ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കാമ്പസ്സിലെ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലൊന്നായ 'അംബേദ്കര്‍...

Read more

പോണ്‍ സൈറ്റുകള്‍ കാണുന്നതില്‍ ഇന്ത്യക്കാര്‍ മൂന്നാമത്;വെളിപ്പെടുത്തലുമായി പോണ്‍ഹബ്

അശ്ലീല സിനിമകള്‍ കാണുന്നതില്‍ ഇന്ത്യക്കാര്‍ ഏറെ തല്‍പരരാണെന്ന് അശ്ലീല സൈറ്റായ പോണ്‍ഹബിന്റെ വെളിപ്പെടുത്തല്‍. 2018ല്‍ തങ്ങളുടെ സൈറ്റില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ഉണ്ടായ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും അവര്‍ പറയുന്നു. തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് വെളിപ്പെടുത്തല്‍. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം...

Read more

റാഫേല്‍ : സുപ്രീം കോടതി വിധി കപട രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് അമിത് ഷാ

കപട രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ അടിയാണ് സുപ്രീംകോടതിയുടെ ഇന്നത്തെ വിധിയെന്ന് അമിത് ഷാ റഫേല്‍ ഇടപാടില്‍ തെറ്റായൊന്നും കണ്ടെത്താനായില്ലെന്നാണ് കോടതി പറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഷ്ട്രീയ നേട്ടത്തിനായി നടത്തിയ വ്യാജപ്രചരണമാണ് കോടതി വിധിയിലൂടെ വെളിപ്പെട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ...

Read more
Page 62 of 71 1 61 62 63 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.