റാഫേല്‍ കേസില്‍ തെറ്റു സമ്മതിച്ച് കേന്ദ്രം; സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്ന് അവകാശപ്പെട്ടില്ലെന്നും വാദം
റഫാല്‍ വിമാന ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് ഉണ്ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. സി.എ.ജിയെയും എ.ജിയെയും വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്മാന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന് അവകാശപ്പെട്ടില്ലെന്നും...
Read more