പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് റാഫേല്‍ കരാര്‍ ഒപ്പു വച്ചത്; മധ്യസ്ഥ ചര്‍ച്ചകളില്‍ അജിത് ഡോവലും ഇടപെട്ടു; വെളിപ്പെടുത്തലുമായി കാരവാന് മാഗസിന്
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് നിയമമന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മില്‍ നടന്ന ആശയവിനിമയ രേഖകള്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് എത്രത്തോളം അവഗണിച്ചാണ് സര്‍ക്കാര്‍ കരാറില്‍ ഒപ്പു വച്ചതെന്ന് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഫ്രഞ്ച് പ്രതിനിധികളുമായിട്ടുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍...
Read more