Niji

Niji

കേരള സര്‍ക്കാരിന്റെ പെരുമാറ്റം ശരിയല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. നല്ല പെരുമാറ്റം കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാറില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികള്‍ക്കും സംസ്ഥാന ടൂറിസം മന്ത്രിയെ വിളിക്കാറുണ്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന്...

Read more

കാലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: കാലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാലടി പാലത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

Read more

ജമ്മു കശ്മീരില്‍ പിഡിപി നേതാവ് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ പിഡിപി നേതാവ് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിഡിപി ബാരമുള്ള ജില്ലാ പ്രസിഡന്റായിരുന്ന ഇര്‍ഷാദ് റസൂല്‍ കര്‍ ആണ് നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇര്‍ഷാദ് റസൂലിന്റെ...

Read more

അന്താരാഷ്ട്ര ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ചിന്ത ജെറോം ജര്‍മനിയിലേക്ക്

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ശില്പശാലയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്ക് പോകുന്ന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് യാത്രയയപ്പ് നല്‍കി മന്ത്രി ഇ പി ജയരാജന്‍. മന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേര്‍ന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം...

Read more

കേജ്‌രിവാള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം. നരേലയില്‍ വെച്ചാണ് നൂറോളം പേര്‍ ചേര്‍ന്ന് കാര്‍ ആക്രമിച്ചത്. വടികളും കല്ലുകളുമായെത്തിയ സംഘം കാറിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഔട്ടര്‍ ഡല്‍ഹിയിലെ 25 അനധികൃത കോളനികളിലെ വികസന...

Read more

സന്തോഷ് ട്രോഫി; സര്‍വീസസിനോടു തോറ്റ് കേരളം പുറത്ത്

നെയ്വേലി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പോലും കാണാതെ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്. ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ എതിരില്ലാതെ ഒരു ഗോളിനാണ് സര്‍വീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. ഒരു മറുപടി ഗോളുപോലും നല്‍കാനാവാതെ നിരാശയോടെയാണ് കേരളം മടങ്ങുന്നത്. ആറ് പോയിന്റുമായി...

Read more

പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി ലാവയുടെ സബ് ബ്രാന്‍ഡ് ‘സോളോ’

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഫോണില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ലാവയുടെ സബ് ബ്രാന്‍ഡായ സോളോ. പുതിയ മോഡലിന്റെ പേര് സോളോ യെറ 4X എന്നാണ്. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാണ് ഫോണിന്റെ വില്‍പ്പന. വിലക്കുറവ് തന്നെയാണ് ഫോണിന്റെ ഏറ്റവും...

Read more

അനാരോഗ്യകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സിറ്റീവ് ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഇന്‍സ്റ്റഗ്രാം ഈ ഫീച്ചര്‍ കൊണ്ടു വന്നിരിക്കുന്നത്. ആക്രമണ സ്വഭാവമുള്ള രംഗങ്ങളും ഉപദ്രവമേല്‍പ്പിക്കുന്നതും പ്രകോപനപരമായതുമായ ഉള്ളടക്കങ്ങളും തടയുന്നതാണ് സെന്‍സിറ്റീവ് സ്‌ക്രീന്‍ ഫീച്ചര്‍. ഇന്‍സ്റ്റഗ്രാമിലെ സെര്‍ച്ച്,റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ അവതരിപ്പിക്കപ്പെടുന്ന...

Read more

അമേരിക്കയിലെ വ്യാജ സര്‍വ്വകലാശാല പ്രവേശനം; തട്ടിപ്പിനിരയായ 30 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മടങ്ങി

ഹൈദരാബാദ്: വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിനെ തുടര്‍ന്ന് 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍, ആന്ധ്രതെലങ്കാന സ്വദേശികളായ 30 വിദ്യാര്‍ഥികള്‍ കൂടി അമേരിക്കയില്‍ നിന്ന് മടങ്ങി. തിരികെ മടങ്ങിയ മുപ്പത് വിദ്യാര്‍ത്ഥികളും വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം തേടിയിരുന്നുവെന്നും എന്നാല്‍ ഇവര്‍ക്കെതിരെ...

Read more

മുസാഫര്‍നഗര്‍ കലാപക്കേസ്: ഏഴ് പേര്‍ക്ക് ജീവപര്യന്തം

ലക്‌നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം. കാവല്‍ ഗ്രാമത്തിലെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. മുസാമ്മില്‍, മുജാസിം, ഫര്‍കാന്‍, നദീം, ജഹാംഗീര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ക്കാണ് മുസാഫര്‍നഗര്‍ ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ...

Read more
Page 6 of 71 1 5 6 7 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.