Niji

Niji

പിക്സല്‍ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാനൊരുങ്ങി ഗൂഗിള്‍

ആപ്പിളിനെ നേരിടാന്‍ പിക്സല്‍ സ്മാര്‍ട്ട് വാച്ചുമായി ഗൂഗിള്‍. പിക്സല്‍, സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ടെക് ലോകത്ത് ഇടം പിടിച്ചതാണെങ്കിലും കമ്പനി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ സ്മാര്‍ട്ട് വാച്ചിനെക്കുറിച്ച് ഗൂഗിള്‍ ഗൗരവമായി ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ഡ് വെയര്‍...

Read more

മഡുറോയെ തള്ളി യുഎസ് ദൗത്യസംഘം കൊളംബിയന്‍ അതിര്‍ത്തിയില്‍

കാറക്കസ്: മഡൂറോയുടെ എതിര്‍പ്പ് തള്ളി ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വെനിസ്വേലയുടെയും കൊളംബിയയുടെയും അതിര്‍ത്തിയിലെത്തിച്ച് യുഎസ് ദൗത്യസംഘം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അമേരിക്കയുടെ സഹായം നിരസിക്കുകയും സാധനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാതിരിക്കാന്‍ അതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു. തങ്ങള്‍ യാചകരല്ല എന്നായിരുന്നു യു.എസിന്റെ സഹായവാഗ്ദാനത്തിന്...

Read more

സംസ്ഥാനത്ത് സര്‍വകലാശാലകളെല്ലാം ഓണ്‍ലൈനിലേക്ക് മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള അറിയിപ്പു മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഓണ്‍ലൈനില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. എലിജിബിലിറ്റി, ഇക്വലന്‍സി, മൈഗ്രേഷന്‍, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കോളേജ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടര്‍, അറിയിപ്പുകള്‍, പ്രധാന തിയതികള്‍,...

Read more

എറണാകുളം സൗത്ത് ജനത റോഡില്‍ കെട്ടിടത്തിന് തീപിടിത്തം

കൊച്ചി: എറണാകുളത്ത് സൗത്ത് ജനത റോഡില്‍ കെട്ടിടത്തിന് തീപിടിച്ചു. തീയണയ്ക്കുന്നതിന് മൂന്ന് യൂണീറ്റ് അഗ്നിശമനസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read more

ഐപിഎല്ലില്‍ വനിതാ ടീമിനെയും പരീക്ഷിക്കാനൊരുങ്ങി ബിസിസിഐ

ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പെണ്‍പടയും കളിക്കാന്‍ ഇറങ്ങും. കഴിഞ്ഞ വര്‍ഷം ഒരു വനിതാ ട്വന്റി 20 പ്രദര്‍ശന മത്സരം നടത്തിയിടത്തു നിന്ന് 2019 ല്‍ മൂന്നു ടീമുകളായി തിരിഞ്ഞായിരിക്കും പെണ്‍പട കളത്തിലിറങ്ങുക. ഐ.പി.എല്ലിനിടെ ഏഴു മുതല്‍ പത്തു ദിവസം വരെ...

Read more

സുനന്ദ പുഷ്‌കര്‍ കേസിന്റെ റിപ്പോര്‍ട്ട് ചോര്‍ത്തി: അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

അന്വേഷണത്തിലിരിക്കുന്ന കേസിന്റെ സുപ്രധാന റിപ്പോര്‍ട്ടുകള്‍ മോഷ്ടിച്ചെന്ന ആരോപണത്തില്‍ റിപ്പബ്ലിക്ക് ടി.വിക്കും മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ്. സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് പുറത്ത് വിട്ടെന്ന ശശി തരൂര്‍ എം.പിയുടെ പരാതിയിലാണ് നടപടി....

Read more

48 എംപി ക്യാമറയുമായി ‘റെഡ്മി നോട്ട് 7’വരുന്നു

ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഒരുങ്ങുന്നു. 48 എംപി പ്രധാന ക്യാമറയുമായി എത്തുന്ന ഫോണ്‍ ഈ മാസത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 9,999 രൂപ മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുന്നത്. ചൈനീസ് വിപണിയില്‍ ഫോണിന് വില 999 യുവാന്‍...

Read more

കടബാധ്യത: ടവറുകളും കേബിള്‍ ശൃംഖലയും കനേഡിയന്‍ കമ്പനിക്ക് വില്‍ക്കാനൊരുങ്ങി ജിയോ

ന്യൂഡല്‍ഹി: ടവറുകളും കേബിള്‍ ശൃംഖലയും 1.07 ലക്ഷം കോടിക്ക് വില്‍ക്കാനൊരുങ്ങി ജിയോ. കാനഡ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ബ്രൂക്ഫീല്‍ഡിനാണ് തങ്ങളുടെ ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ ജിയോ കൈമാറുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടബാധ്യത മൂലമാണ് ടെലികോം സൗകര്യങ്ങള്‍...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളാകേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാല്‍ സിറ്റിംഗ് എംപിമാരില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സീറ്റ് നല്‍കാനാണ് പാര്‍ട്ടി തീരുമാനം. അല്ലാത്ത മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാന്‍ഡിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ നല്‍കണം....

Read more

ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സംഖ്യത്തിന് അരങ്ങൊരുങ്ങുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഎമ്മുമായി ധാരണയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്. പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യ സാധ്യതകള്‍ മങ്ങിയിട്ടില്ലെന്നും സോമേന്ദ്ര പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് എഐസിസി...

Read more
Page 5 of 71 1 4 5 6 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.