കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ പണിമുടക്ക് അവസാനിച്ചു
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി മേധാവി ഡോ.ജോണ്‍ എസ്കുര്യന് നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നഴ്സുമാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ എട്ടിനാരംഭിച്ച പണിമുടക്ക് 11ന് അവസാനിപ്പിച്ച് എല്ലാവരും ജോലിക്ക് കയറി. ഡോക്ടറെ സസ്പെന്‍ഡു ചെയ്യണമെന്നാണ്...
Read more