വിവാദങ്ങള്‍ വലച്ചെങ്കിലും വരുമാനത്തില്‍ റെക്കോഡ് നേട്ടവുമായി ഫേസ്ബുക്ക്
വിവാദങ്ങള്‍ പൊല്ലാപ്പുണ്ടാക്കിയെങ്കിലും വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫേസ്ബുക്ക്. 169000 കോടി രൂപയാണ് നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 69,000 കോടി രൂപ ലാഭമായി മാത്രം...
Read more