Niji

Niji

ഇന്ത്യന്‍ വിപണിയില്‍ ഐഫോണിന് പ്രിയം കുറയുന്നു; ചൈനീസ് ബ്രാന്റുകള്‍ കുതിക്കുന്നതായും റിപ്പോര്‍ട്ട്

ഡല്‍ഹി: ആപ്പിളിന്റെ വിറ്റുവരവില്‍ അഞ്ച് ശതമാനത്തോളം ഇടിവ് സംഭവിക്കും എന്ന റിപ്പോര്‍ട്ട് സാമ്പത്തിക-ടെക് ലോകത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. പ്രധാനമായും ആപ്പിളിന്റെ പ്രധാന വിപണികളില്‍ ഒന്നായ ചൈനയിലെ വിറ്റുവരവില്‍ ഇടിവ് സംഭവിക്കും എന്ന വാര്‍ത്തയാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. ആപ്പിളിന്റെ മൊത്തം വരുമാനത്തിലെ...

Read more

ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി സൗദി കിരീടാവകാശി

റിയാദ്: ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ അടക്കമുള്ള സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. കഴിഞ്ഞ നവംബറില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ വെച്ച്...

Read more

‘റെഡ്മി ഗോ’വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി

ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ആന്‍ഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലുമായി വിപണിയിലേക്ക് എത്തുന്നു. 'റെഡ്മി ഗോ' എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഷവോമി പുറത്തുവിട്ട ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഫോണിന്റെ വില സംബന്ധിച്ച് ഔദ്യോഗിക...

Read more

ആമസോണിന്റെ ലാഭം കുതിച്ചുയര്‍ന്നു; അലക്‌സയാണ് പിന്നിലെന്ന് വിലയിരുത്തല്‍

വിപണിമൂല്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ആമസോണ്‍ വരുമാനം വര്‍ധിപ്പിച്ചു. അവധിക്കാല ചില്ലറ വില്‍പനയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായതാണ് ആമസോണിന് ഗുണം ചെയ്തത്. 72.4 ബില്യണ്‍ ആണ് ആമസോണിന്റെ വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ...

Read more

ബജറ്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മന്‍മോഹന്‍ സിംഗ്

മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഏപ്രില്‍ - മേയില്‍ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ്. ബജറ്റില്‍ മധ്യവര്‍ഗത്തിനേയും കര്‍ഷകരേയും ഗ്രാമവാസികളേയും ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങളുണ്ട്. ഇതൊരു തിരഞ്ഞെടുപ്പ് ബജറ്റ് ആണെന്നും മന്‍മോഹന്‍ സിംഗ് എന്‍ഡിടിവിയോട്...

Read more

ചിറ്റൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം

പാലക്കാട്: ചിറ്റൂരിന് സമീപം കൊടുമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി

Read more

ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട മറ്റു കേസുകളെല്ലാം പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഇനി എന്നാണ് കേസുകള്‍ പരിഗണിക്കുകയെന്ന് കോടതി അറിയിച്ചിട്ടില്ല. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി. ഇവിടങ്ങളില്‍ ഇപ്പോള്‍ 144 നിലനില്‍ക്കുന്നില്ല എന്നതിനാല്‍ ഹര്‍ജിക്ക് പ്രസക്തി...

Read more

0.7 സെക്കന്റുകള്‍ക്കുള്ളില്‍ മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ചെയ്യും; ലാവ ഇസഡ് 91 വിപണിയില്‍

ഫേസ് റെക്കഗനിഷന്‍ സാങ്കേതിക വിദ്യയും ഡിസൈനും പുതിയ സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ലാവയുടെ ഇസഡ് 91 വിപണിയിലെത്തിച്ചു. 0.7 സെക്കന്റുകള്‍ക്കുള്ളില്‍ മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ചെയ്യാന്‍ ഫോണിന് സാധിക്കും. വില 7999 രൂപ. 18:9 വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഗ്ലാസ് ഫിനിഷ്, ഡുവല്‍...

Read more

ആ ചോദ്യം തന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചുവെന്ന് കരീന

എന്തുചെയ്താലും സമൂഹത്തിന്റെ പഴി ഏറെ കേള്‍ക്കേണ്ടി വരുന്ന താരമാണ് കരീനകപൂര്‍. മകന്‍ തൈമുര്‍ ജനിച്ചശേഷം ഈ പ്രവണത ഇരട്ടിയായെന്നും പറയാം. തൈമൂറിനൊപ്പം എവിടെപ്പോയാലും കാമറകള്‍ പിന്തുടരുന്നു. സമൂഹമാധ്യമത്തില്‍ കരീന മകനെ നോക്കുന്നതിനെച്ചൊല്ലി പലരും അപഹസിക്കാറുമുണ്ട്. മകനെ നോക്കാന്‍ വേലക്കാരിയെവെച്ചതുള്‍പ്പടെയുള്ളത് വിമര്‍ശനവിധേയമായിട്ടുണ്ട്. സെയ്ഫ്...

Read more

ജനം ടിവിക്ക് വലിയവീട് ദേവീക്ഷേത്രം വക പുരസ്‌കാരവും

ജനം ടിവിയെ തിരുവനന്തപുരം വലിയവീട് പൗരസമിതി പുരസ്‌കാരം നല്‍കി ആദരിച്ചു. ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വലിയ വീട് ദേവീ ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര സമര്‍പ്പണം. പ്രഥമ തെക്കടത്തമ്മ പുരസ്‌കാരം ജനം...

Read more
Page 11 of 71 1 10 11 12 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.