Niji

Niji

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നു;29 ബ്യൂട്ടി ക്യാമറ ആപ്പുകളെ പുറത്താക്കി ഗൂഗിള്‍

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനുവാദം കൂടാതെ കൈക്കലാക്കുന്ന 29 ബ്യൂട്ടിക്യാമറ ആപ്പുകളെ പുറത്താക്കി ഗൂഗിള്‍. അശ്ലീലകരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 29 ബ്യൂട്ടിക്യാമറ ആപ്പുകളെയും ഗൂഗിള്‍ പുറത്താക്കിയിരിക്കുന്നത്. ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ ചിലത്...

Read more

ഒമാനില്‍ കൊറോണ വൈറസ് ബാധ: രണ്ടു പേര്‍ മരിച്ചു

മസ്‌ക്കറ്റ്: മെര്‍സ് കൊറോണ വൈറസ് ബാധയേറ്റ് ഒമാനില്‍ രണ്ടു പേര്‍ മരിച്ചു. വൈറസ് ബാധ തടയാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികളും ശക്തമാക്കി. രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ അഞ്ച് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു....

Read more

26 മോഡല്‍ ഫോണുകള്‍ ഒരുമിച്ച് അവതരിപ്പിക്കാന്‍ എനര്‍ജൈസര്‍

മൊബൈല്‍ പ്രേമികളെ ഞെട്ടിക്കാനൊരുങ്ങി എനര്‍ജൈസര്‍ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണ കമ്പനിയായ എനര്‍ജൈസര്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നത് 26 മോഡല്‍ മൊബൈലുകള്‍ ഒരുമിച്ചിറക്കിയാണ്. ചില മോഡലുകള്‍ക്ക് 18,000 എംഎച്ച് ബാറ്ററിയും പുറത്തേക്ക് തള്ളി വരുന്ന ക്യാമറ സിസ്റ്റവും ഫോള്‍ഡബിള്‍...

Read more

ജനങ്ങളുടെ വെബ് ക്യാമറ വിവരങ്ങള്‍ ചോര്‍ത്താനൊരുങ്ങി ജപ്പാന്‍

ആളുകളുടെ വെബ്ക്യാമറകള്‍ ഹാക്ക് ചെയ്യാനൊരുങ്ങി ജപ്പാന്‍. എന്ന വാര്‍ത്തകളാണ് ഏറ്റവും പുതുതായി പുറത്തു വരുന്നത്. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്നാണ് ന്യായം. ഈ മാസം മുതല്‍ പ്രത്യേക പാസ്വേര്‍ഡുകള്‍ ഉപയോഗിച്ച് 200 മില്യണ്‍ ക്യാമറകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചു തുടങ്ങും. സര്‍ക്കാര്‍...

Read more

ഡിസ്‌ലൈക്ക് തടയാന്‍ പുതിയ മാര്‍ഗ്ഗവുമായി യു ട്യൂബ്

സംഘടിതമായ ഡിസ്ലൈക്ക് തടയുന്നതിനായി പുതിയ മാര്‍ഗവുമായി യൂട്യൂബ്. അടുത്തിടെ വിഷയവുമായി ബന്ധപ്പെട്ട് യൂട്യൂബിന് ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് നടപടി. പരാതികളേറെയും ആള്‍ക്കൂട്ട മനോഭാവത്തെ സംബന്ധിച്ചതായിരുന്നു. ഒന്നുകില്‍ വീഡിയോ നിര്‍മിച്ച ആളുകളുടെയും വ്യക്തി വൈരാഗ്യമുള്ള ആളുകളുടെയും വീഡിയോകള്‍ക്കാണ് പലരും സംഘടിതമായി ഡിസ്ലൈക്ക് അടിക്കാറുള്ളത്....

Read more

കോടിയേരിക്ക് പരാജയ ഭീതിയുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം കോടിയേരി ബാലകൃഷ്ണന്‍ മണക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്‍എസ്എസ് ഒരു സംഘടനയാണെന്നും എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുള്ള അധികാരം ആരാണ് സിപിഎമ്മിന് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. കോടിയേരിയുടെയും സിപിഎമ്മിന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന്...

Read more

ഫോള്‍ഡിങ് ഫോണിന്റെ ടീസര്‍ പുറത്തിറക്കി സാംസങ്

സന്‍ഫ്രാന്‍സിസ്‌കോ: സാംസങ്ങിന്റെ മടക്കാവുന്ന ഫോള്‍ഡിങ് ഫോണ്‍ ഫെബ്രുവരി 20ന് പുറത്തിറങ്ങും. ഇതിന് മുന്നോടിയായി ഫോണിന്റെ ടീസര്‍ സാംസങ്ങ് പുറത്തിറക്കി. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് സാംസങ്ങ് ടീസര്‍ പുറത്ത് വിട്ടത്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്സി എസ്10 ന് ഒപ്പമായിരിക്കും ഈ...

Read more

ഓപ്പോ കെ1 ഇന്ത്യന്‍ വിപണിയിലേക്ക്

ഡല്‍ഹി: ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കെ1 ഇന്ത്യയില്‍ ഫെബ്രുവരി 6ന് ഇറങ്ങും. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റോടെ എത്തുന്ന ഫോണ്‍ കഴിഞ്ഞ ഒക്ടോബറിലാണ് ചൈനയില്‍ പുറത്തിറക്കിയത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 എസ്ഒസിയാണ് ഇതിന്റെ ചിപ്പ്. 6ജിബിയാണ് റാം ശേഷി. 25 എംപി...

Read more

ടോള്‍ പിരിവിനെതിരായ സമരം: തുടര്‍ച്ചയായി രണ്ടാം ദിവസവും വല്ലാര്‍പാടത്ത് നിന്നുള്ള ചരക്കുനീക്കം നിലച്ചു

വല്ലാര്‍പാടം: കൊച്ചി വല്ലാര്‍പാടം തുറമുഖത്തു നിന്നുള്ള ചരക്കു നീക്കം രണ്ടാം ദിവസവും നിലച്ചു. കണ്ടയ്‌നര്‍ റോഡിലെ ടോള്‍ പിരിവിനെതിരെ കണ്ടെയ്‌നര്‍ ലോറി ഉടമകളുടെ സമരത്തെ തുടര്‍ന്നാണിത്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാവിലെ പതിനൊന്നിന് ടോള്‍ പ്ലാസയിലേക്ക് കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ പ്രകടനം...

Read more

സുനന്ദയുടെ മരണം; വിചാരണ 21ന് തുടങ്ങും

ഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരി 21ന് വിചാരണ ആരംഭിക്കും. കേസ് പരിഗണിച്ച ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസില്‍ കോടതിയെ സഹായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി...

Read more
Page 10 of 71 1 9 10 11 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.