ഗര്‍ഭിണികള്‍ക്ക് പപ്പായ കഴിക്കാമോ?
ഗര്‍ഭകാലത്ത് പപ്പായ കഴിക്കാമോ എന്നത് ഗര്‍ഭിണികളായ പല സ്ത്രീകളും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഗര്‍ഭകാലത്ത് പപ്പായ കഴിക്കുന്നത് ദോഷകരമാണെന്ന് പരക്കെ കരുതപ്പെടുന്നു. നമ്മുടെ നാട്ടില്‍ പച്ച പപ്പായയും പപ്പായപ്പഴവും കഴിക്കുന്നതില്‍ നിന്ന് ഗര്‍ഭിണികളെ വിലക്കുകയും ചെയ്യാറുണ്ട്. ഗര്ഭഛിദ്രമുണ്ടാക്കാനോ ടെറാട്ടജനിക് (ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുന്ന...
Read more