കാട്ടിലേക്ക് തേനെടുക്കാന്‍ പോയ ഗ്രാമവാസികള്‍ ആ കാഴ്ച കണ്ട് ഞെട്ടി..! മൃതദേഹങ്ങളില്ലാത്ത 12 ശവപ്പെട്ടികള്‍
കീവ്: കാട്ടിലേക്ക് തേനെടുക്കാന്‍ പോയ ഗ്രാമവാസികള്‍ അവിടെ കണ്ടകാഴ്ചയില്‍ ഞെട്ടിത്തരിച്ചു. കാടിന്റെ അതിര്‍ത്തിയോടുചേര്‍ന്നുള്ള സ്ഥലത്ത് 12 ശവപ്പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നു. എന്നാല്‍ അതില്‍ മൃതദേഹമോ ആരാണ് ഉപേക്ഷിച്ചതെന്നോ ആര്‍ക്കുമറിയില്ല. യൂറോപ്യന്‍ രാജ്യമായ ഉക്രെയിന്റെ തലസ്ഥാനമാണ് കീവ്. കീവില്‍നിന്ന് കിലോമീറ്ററുകള്‍ മാറി...
Read more