സ്വര്ണ്ണക്കടയാണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടിക്കാന്‍ കയറി, കള്ളന്മാര്ക്ക് പറ്റിയത് അമളി, പക്ഷെ..
തിരൂര്‍: മോഷ്ടാക്കള്‍ക്ക് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വര്ണ്ണക്കടയാണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടാക്കള്‍ കയറിയത് സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍. എന്നാല്‍ യാഥാര്‍ത്ഥ സ്വര്ണ്ണത്തെവെല്ലുന്ന പണിയും മോഡലുമായപ്പോള് കള്ളന്മാര്ക്ക് തിരിച്ചറിയാനായില്ല. കള്ളന്മാര് കവര്‍ച്ച നടത്തി. കവര്‍ച്ചയില്‍ നാല് ലക്ഷം...
Read more