നിപ്പയാണെന്ന് സംശയം തോന്നിയപ്പോള്‍ മകനെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി, പൂണെയില്‍ നിന്നുള്ള ഫലം അറിയാന്‍ കാത്തിരിക്കുന്നു; പ്രാര്‍ത്ഥനയോടെ വിദ്യാര്‍ത്ഥിയുടെ അച്ഛന്
കൊച്ചി: എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന നിപ്പാ ബാധയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ വാക്കുകള്‍ പുറത്ത്. പനി വന്നപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും നിപ്പയാണെന്ന് സംശയം തോന്നിയപ്പോള്‍ തന്നെ മകനെ പ്രത്യേകം വാര്‍ഡിലേക്ക് മാറ്റിയതായും വിദ്യാര്‍ത്ഥിയുടെ അച്ഛന് പറഞ്ഞു. മകന് രണ്ടാഴ്ച കൂടുമ്പോഴാണ്...
Read more