‘റിബാവറിന്‍’ മരുന്ന് ധാരളം ഉണ്ട്, ഭയം വേണ്ട, ആരോഗ്യ വകുപ്പ് ആത്മവിശ്വാസത്തില്‍
കൊച്ചി: പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് അന്തിമതീര്‍പ്പ് വന്നത്. അതേസമയം ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിപ്പയെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. 'റിബാവറിന്‍' മരുന്ന് ആവശ്യത്തിനുണ്ട് എന്നും...
Read more