bhadra

bhadra

ആകെ 25പവനില്‍ താഴെ മാത്രമേ സ്വര്‍ണ്ണമുള്ളൂ, അതില്‍ കുറച്ചേ അന്ന് ധരിച്ചിരുന്നുള്ളൂ, ബാലുവിന്റെ ജീവനാണ് വയലിന്‍ അത് വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല; ലക്ഷ്മി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റ അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നു എന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി നിര്‍ണ്ണായകമാവുകയാണ്. അപകടസമയത്ത് വാഹനത്തില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നു എന്ന്...

Read more

പെണ്‍സുഹൃത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, യുവാവിന് കണക്കിന് പണികൊടുത്ത് ദുബായ് കോടതി

ദുബായ്: പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. പെണ്‍സുഹൃത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന 39കാരനാണ് വാട്‌സ്ആപ്പിലൂടെ സന്ദേശം അയച്ചത്. ആറ് മാസത്തെ ശിക്ഷക്ക് ശേഷം ഇയാളെ...

Read more

പ്രേക്ഷകര്‍ക്ക് നിരാശ, മമ്മൂട്ടി നായകനാകുന്ന ഉണ്ട നിയമക്കുരുക്കില്‍.! ഈദിന് കാണാന്‍ പറ്റില്ല

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഉണ്ട ഈദിന് തീയ്യേറ്ററുകളില്‍ എത്തില്ല. നിയമക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിങ് മാറ്റിവെച്ചത്. എന്നാല്‍ ജൂണ്‍ 14ന് തന്നെ തീയ്യേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അനുമതി ഇല്ലാതെ റിസര്‍വ്വ് വനത്തില്‍ ചിത്രീകരണം നടത്തിയതാണ് കേസിന്...

Read more

ഭാരതീയാറുടെ തലപ്പാവിന്റെ നിറം കാവി; തമിഴ്‌നാട്ടില്‍ പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ പാഠപുസ്തകങ്ങള്‍ വിവാദത്തിലേക്ക്. തമിഴ് കവി ഭാരതിയാറുടെ ടര്‍ബന്‍ വെള്ളയില്‍ നിന്ന് കാവിയിലേക്ക് മാറ്റിയിരിക്കുന്നു. ഈ പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ. സാധാരണ ഭാരതീയാറുടെ ചിത്രങ്ങളിലെല്ലാം വെളുത്ത ടര്‍ബന്‍ ആണ് കാണാറുള്ളത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ കാവി...

Read more

നിപ്പ എന്താണെന്ന് അറിയാതെ നിപ്പ ബാധിച്ച ആളാണ് ഞാന്‍, എന്നിട്ടും അതിജീവിച്ചില്ലേ.! ഇനിയും നമ്മള്‍ ഈ വ്യാധിയെ അതിജീവിക്കും; മരണക്കിടക്കയില്‍ നിന്ന് ഉയര്‍ത്ത് എഴുന്നേറ്റ അജന്യ പറയുന്നു

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു കേരളത്തെ നടുക്കി നിപ്പ വൈറസ് ആദ്യമായി തലപൊക്കിയത്. അന്ന് പതിനേഴോളം ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. ഇത് രണ്ടാം തവണയാണ് നിപ്പ കേരളത്തില്‍ എത്തുന്നതെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ ഈ അവസരത്തില്‍ ഭീതിയിലായ ആളുകള്‍ക്ക് ധൈര്യം...

Read more

പ്ലസ്ടു പാസ്സായവര്‍ക്ക് സുവര്‍ണ്ണാവസരം, നാവിക ഉദ്യോഗസ്ഥരാകാന്‍ നിങ്ങളെ വിളിക്കുന്നു

തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞാല്‍ ഇനി എന്ത് പഠിക്കും എന്ന് ആശങ്കയിലിരിക്കുന്ന കുട്ടികള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. ഏഴിമല നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ...

Read more

തൃശ്ശൂരില്‍ വിദ്യാര്‍ത്ഥി പരിശീലനത്തിന് വന്ന കേന്ദ്രത്തിലെ അധ്യാപികയ്ക്ക് പനി, നിപ്പയല്ല ഭയം മൂലമാണ് പനി വന്നതെന്ന് അധ്യാപിക, നിരീക്ഷണത്തില്‍

തൃശ്ശൂര്‍: കൊച്ചിയില്‍ ചികിത്സയിലിരിക്കുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റൊരു വാര്‍ത്തയാണ് തൃശ്ശൂരില്‍ നിന്ന് വരുന്നത്. വിദ്യാര്‍ത്ഥിയുമായി നേരത്തെ ഇടപഴകിയ ഒരാള്‍ക്ക് നേരിയ പനി ഉണ്ട്. നേരത്തെ വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയ വിദ്യാര്‍ത്ഥികളും 2 നഴ്‌സുമാര്‍ക്കും പനി ബാധിച്ച് നിരീക്ഷണത്തിലാണ്. അതിനു...

Read more

ബാലഭാസ്‌കറിന്റെ അപകടമരണം, ആദ്യം കണ്ടത് കലാഭവന്‍ ഷോബി അല്ല, എസ്‌ഐ നാരായണ്‍; പോലീസുകാരന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇപ്പോള്‍ അപകടസമയത്ത് വാഹനത്തിനരികില്‍ ആദ്യമെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ് വൈറലാകുന്നത്. ഇതോടെ ദുരൂഹ സാഹചര്യത്തില്‍ വാഹനം കണ്ടു എന്ന കലാഭവന്‍ ഷോബിയുടെ വാദം പൊളിയുകയാണ്. ആ സമയത്ത് പെട്രോളിങ്...

Read more

ഒരു തവണ കേരളത്തില്‍ വന്നു പോയ രോഗമാണ് ഇത്തവണ ആശങ്കയുടെ ആവശ്യമില്ല, സോഷ്യല്‍ മീഡിയയിലെ ഭീതി പരത്തുന്ന മെസേജുകള്‍ അവഗണിക്കുക; ഡോക്ടര്‍ ഷിംന

കൊച്ചി: കൊച്ചിയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 86 പേര്‍ക്ക് ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. രോഗിയുമായി ഇടപഴകിയ ഈ 86 പേരും വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശങ്ങള്‍...

Read more

കേരളത്തിന് എല്ലാവിധ സഹായവും നല്‍കും, പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളത്തിന് വേണ്ട എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷൈലജ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കേന്ദ്രത്തിനാകുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നുമാണ് ഹര്‍ഷവര്‍ധന്‍...

Read more
Page 5 of 289 1 4 5 6 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.