bhadra

bhadra

മന്ത്രിസഭാ രൂപീകരണം, രണ്ടാമന്‍ അമിത് ഷാ തന്നെ; രാജ്‌നാഥ് സിങിന് തിരിച്ചടി

ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ അധികാരം ഏറ്റ ഉടനെ തന്നെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കാര്യമായിരുന്നു മന്ത്രിസഭയിലെ രണ്ടാമന്‍ ആരാണ് എന്നത്. മന്ത്രിസഭയിലേയും ബിജെപിയിലേയും സീനിയോറിറ്റിയും പ്രവര്‍ത്തി പരിചയവും വെച്ച് പരിഗണന ലഭിക്കേണ്ട രാജ്‌നാഥ് സിങ് ആയിരിക്കുമോ അതോ ബിജെപിയുടെ ദേശീയ...

Read more

ഇവിടെ തന്നെ പഠിക്കണം, ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടച്ചുപൂട്ടിയ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി വിദ്യാര്‍ത്ഥികള്‍

കൊച്ചി: ഇന്ന് സ്‌കൂള്‍ തുറന്നു. എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. അതിനിടെ ആണ് ഒരു വ്യത്യസ്തത നിറഞ്ഞ വാര്‍ത്ത പുറത്ത് വന്നത്. മാനേജ്‌മെന്റ് അടച്ച് പൂട്ടിയ എയ്ഡഡ് യുപി സ്‌കൂളില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പ്രവേശനോത്സവം സംഘടിപ്പിച്ചു. കാരൂര്‍ സെന്റ്...

Read more

കേന്ദ്രസര്‍ക്കാര്‍ എട്ട് കാബിനറ്റ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു; മോഡി ആറിലും, അമിത് ഷാ എല്ലാത്തിലും ഇടംപിടിച്ചു, മുരളീധരന്‍ പ്രത്യേക ക്ഷണിതാവ്

ന്യൂഡല്‍ഹി: മോഡിയുടെ രണ്ടാം ഊഴത്തിലെ ആദ്യ നടപടിയായി മന്ത്രിതല സമിതികള്‍ മോഡിസര്‍ക്കാര്‍ പുനസംഘടിപ്പിച്ചു. നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികളാണ് പുനസംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ആറ് കമ്മിറ്റികളിലും ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും ഇടം നേടി. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷ...

Read more

കേരളം ഭാവിയിലെ ഉത്തരേന്ത്യയോ.? പശുവിനെ അപമാനിച്ചു, കാഞ്ഞങ്ങാട് യുവാവിനെതിരെ പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തിലും ഇനി മുതല്‍ പശുവിനെ ആരാധിക്കേണ്ടി വരും. വളരെ വിചിത്രമായ സംഭ കേരളം ഭാവിയിലെ ഉത്തരേന്ത്യയോ.? പശുവിനെ അപമാനിച്ചു, കാഞ്ഞങ്ങാട് യുവാവിനെതിരെ പോലീസ് കേസെടുത്തു കാഞ്ഞങ്ങാട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തിലും ഇനി മുതല്‍ പശുവിനെ...

Read more

വട്ടിയൂര്‍കാവില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമോ.? കുമ്മനം തന്നെ സ്ഥാനാര്‍ത്ഥി ആയേക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഉപതെരഞ്ഞെടുപ്പിലേക്കാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം കാഴ്ചവെക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വട്ടിയൂര്‍കാവില്‍ ഇത്തവണയും മത്സരിക്കുന്നത് കുമ്മനം രാജശേഖരന്‍ തന്നെയാണ്. ശക്തമായ ത്രികോണമത്സരമാണ് വട്ടിയൂര്‍കാവില്‍ കാണുന്നത്. മിസോറാം ഗവര്‍ണ്ണറായി...

Read more

എച്ച്‌വണ്‍എന്‍വണ്‍ ബാധിച്ച രോഗി ചികിത്സകിട്ടാതെ മരിച്ചു, അവഗണ മരണശേഷവും; പ്രതിഷേധം

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം വിവാദത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് എച്ച്വണ്‍എന്‍വണ്‍ പനി ബാധിച്ച് എത്തിച്ച രോഗിയെ ചികിത്സിക്കാതിരുന്നത്. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തിച്ച ജേക്കബിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ആരോപണം....

Read more

മോഡിയുടെ സ്വപ്‌ന പദ്ധതി സ്വച്ഛ് ഭാരത് വിവാദത്തില്‍; ശൗചാലയത്തില്‍ ഉപയോഗിച്ചത് ഗാന്ധിയുടേയും അശോകചക്രത്തിന്റേയും ചിത്രമുള്ള ടൈലുകള്‍

ബുലന്ദ്ഷഹര്‍: മോഡി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി ആയിരുന്നു സ്വച്ഛ് ഭാരത് അഭിയാന്‍. ഏറെ പ്രതീക്ഷകളോടെ കൊണ്ടുവന്ന പദ്ധതി ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ശൗചാലയത്തില്‍ പതിപ്പിച്ചിരിക്കുന്നത് മഹാത്മാഗാന്ധിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം. എന്നാല്‍ സംഭവം...

Read more

പത്താംക്ലാസ്സ് കഴിഞ്ഞവര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ സുവര്‍ണ്ണാവസരം

പത്താംക്ലാസ്സ് കഴിഞ്ഞവര്‍ക്ക് ഇതാ ജോലിക്ക് അവസരം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ്...

Read more

മഴതുടങ്ങിയാല്‍ ഒരു ഗ്രാമം ഒറ്റപ്പെടും, എംപി ഫണ്ട് നല്‍കി ഒരു കൊല്ലം ആവാറായിട്ടും പാലം പണി തുടങ്ങിയില്ല; പതിനഞ്ച് ദിവസത്തിനുള്ളില്‍ പണി തുടങ്ങിയില്ലെങ്കില്‍ വിവരമറിയും, ക്ഷുഭിതനായി സുരേഷ് ഗോപി

വയനാട്: തന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് പണം അനുവദിച്ചിട്ടും ഇനിയും വയനാട്ടിലെ കോട്ടത്തറയിലെ മാങ്കോട്ടുക്കുന്നിലെ പാലം പണിയാത്തതില്‍ പ്രതിഷേധിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. പണി ഇനിയും പുരോഗമിക്കാത്തതില്‍ തനിക്ക് ശക്തമായ പ്രതിഷേധം ഉണ്ടെന്ന് അദ്ദേഹം പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ചു....

Read more

ആര് വെള്ളം ചോദിച്ചിട്ടാടൊ ഇപ്പോ കേറി വന്നത്, കാശ് തന്ന് ആളുകള്‍ കാണാന്‍ വന്നിരിക്കുമ്പോഴാണോ കോപ്രായം.! പൊതുവേദിയില്‍വെച്ച് സുരക്ഷാ ഭടനെ ചീത്ത വിളിച്ച് ഇളയരാജ, കാലുപിടിച്ചിട്ടും രക്ഷയില്ല

ചെന്നൈ: സംഗീത ലോകത്തെ രാജക്കന്മാരില്‍ ഒരാളാണ് ഇളയരാജ. അത്രതന്നെ ദേഷ്യത്തിന്റെ കാര്യത്തിലും അദ്ദേഹം മുന്നില്‍ തന്നെയാണ്. സംഗീതത്തിന്റെ കാര്യത്തില്‍ ആര് എന്ത് പറഞ്ഞാലും യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല എന്നതാണ് സത്യം. പൊതു സംഗീതവേദിയില്‍ വെച്ച് സുരക്ഷാഭടന്റെ പ്രവൃത്തില്‍ പ്രകോപിതനായ അദ്ദേഹത്തിന്റെ...

Read more
Page 3 of 289 1 2 3 4 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.