bhadra

bhadra

ഹരിപ്പാട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും ആവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read more

പോസ്റ്റ് വുമണിനെ തേടി പോസ്റ്റാഫീസിലേക്ക് എത്തിയത് കിടിലന്‍ സമ്മാനപ്പൊതി..! ആകാംഷയോടെ തുറന്ന് നോക്കിയപ്പോള്‍ ജീവനുള്ള ചലിക്കുന്ന പാമ്പ്

വര്‍ക്കല: എല്ലാവര്‍ക്കും സമ്മാനങ്ങളും കത്തുകളും കൊടുക്കുന്ന ആളാണല്ലോ പോസ്റ്റ് മാന്‍. എന്നാല്‍ വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണിനെ തേടി ഒരു സമ്മാനപ്പെട്ടി എത്തി. തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ജീവനുള്ള പാമ്പിനെ. വര്‍ക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണ്‍ വര്‍ക്കല കിളിത്തട്ടുമുക്ക് പാര്‍വതി...

Read more

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് കോളേജില്‍ എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അയിത്തമോ..! പന്തളം എന്‍എസ്എസ് കോളേജിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട: പന്തളം എന്‍എസ്എസ് കോളേജിലെ ഉദ്യോഗസ്ഥ നിയമനത്തിന്റെ ക്രമക്കേടുകള്‍ പുറത്ത്. 102 അധ്യാപകരും 43 അനധ്യാപകരുമടക്കം 145 ജീവനക്കാര്‍ ജോലിചെയ്യുന്ന കോളേജില്‍ ഒരു ദളിതനെപ്പോലും നിയമിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു. ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് കോളേജിലെ ക്രമക്കേട് പുറത്തു കൊണ്ടു...

Read more

എന്നെ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു, അയാള്‍ ഒരു വേട്ടക്കാരനാണ്..! ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. എന്നാല്‍ തന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല എന്നാണ് യുവതി പറയുന്നത്. മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത യുവതി പീഡനാരോപണം ഉന്നയിച്ച് തനിക്ക് സന്ദേശം അയച്ചതായി...

Read more

ഒരു ദിവസത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി..!

ന്യൂഡല്‍ഹി: 24 മണിക്കൂര്‍ നേരത്തേക്ക് ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാനൊരുങ്ങി നോയിഡ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഇഷ ബഹല്‍. ഒക്ടോബര്‍ പതിനൊന്ന് അന്തര്‍ദേശീയ പെണ്‍മക്കളുടെ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട് ഭാഗമായാണ് ഹൈക്കമ്മീഷണറാകുക. ലിംഗസമത്വത്തില്‍ നിങ്ങളുടെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ വീഡിയോ നിര്‍മിക്കുക എന്ന മത്സരത്തിലൂടെ...

Read more

ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങളും കേസിന്റെ ഗതികളും സസൂക്ഷ്മം നിരീക്ഷിക്കുന്നെന്ന് വത്തിക്കാന്‍..! ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ടെന്ന് കര്‍ദിനാള്‍മാര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങളും കേസിന്റെ ഗതികളും സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് വത്തിക്കാന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതേസമയം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ടെന്നും...

Read more
Page 289 of 289 1 288 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.