bhadra

bhadra

മീ ടൂ ക്യാംപെയിന്‍..! തനുശ്രീ ദത്തയുടെ പീഡനാരോപണങ്ങളില്‍ മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്റെ കത്ത്; പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ ഉത്തരവ്

മുംബൈ: സ്ത്രീകള്‍ക്ക് ഏറെ ശക്തി പകര്‍ന്ന മീ ടൂ ക്യാംപെയിനില്‍ ബോളിവുഡ് നടി തനുശ്രീ ദത്ത ഉന്നയിച്ച പീഡനാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു. നടന്‍ നാനാ പടേക്കര്‍, കൊറിയോഗ്രഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീര്‍ സിദ്ദിഖ്, സംവിധായകന്‍...

Read more

പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക്..!

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക്. എംഎ ബേബി ചെയര്‍മാനും ഡോക്ടര്‍ കെ സച്ചിദാനന്ദന്‍, ഡോക്ടര്‍ കെപി മോഹനന്‍, പ്രൊഫസര്‍ സി വിമല, കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്....

Read more

ആയുധധാരികളായ പോലീസുകാര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കരുത്..! നിര്‍ദേശവുമായി സുപ്രീം കോടതി

ഒറീസ: പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് ആയുധധാരികളായ പോലീസുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെതുടര്‍ന്നായിരുന്നു ഈ നിര്‍ദേശം. ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതിനെതിരേ കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ശ്രീ ജഗന്നാഥ സേനയാണ് ക്ഷേത്രം കമ്മിറ്റി...

Read more

കുസാറ്റ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: കൊച്ചി കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അരകിണറിലെ ഐഷാസില്‍ ഉമ്മര്‍കോയയുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. കുഴഞ്ഞുവീണയുടനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more

ആരോഗ്യരംഗത്ത് പുത്തന്‍ നാഴികക്കല്ല്..! രാജ്യ ചരിത്രത്തിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

പൂണെ: രാജ്യ ചരിത്രത്തിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലു വയസുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ പുതു ജീവന്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 31നുണ്ടായ കാര്‍ അപകടത്തിലാണ് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. അപ്പോള്‍ തന്നെ രണ്ട്...

Read more

മീ ടൂ ക്യാംപെയ്ന്‍..! ലൈംഗികാരോപണം നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രശാന്ത് ജാ, ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ പ്രിന്‍സിപ്പിള്‍ എഡിറ്റര്‍ മായങ്ക് ജെയ്ന്‍, ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് എഡിറ്റര്‍ കെആര്‍ ശ്രീനിവാസ്, സെന്റര്‍...

Read more

അടിമുടി മാറ്റം വരുത്തി പോലീസിന്റെ ശ്വാനസേന..! ഇനി മുതല്‍ ‘കെ നയന്‍’ സ്‌ക്വാഡ് വിഭാഗത്തില്‍; പുതിയ പേരിനൊപ്പം പുതിയ ലോഗോയും യൂണിഫോമും

തിരുവനന്തപുരം: കേരള പോലീസിന്റെ ശ്വാനസേനയില്‍ അടിമുടി മാറ്റം വരുത്തി. ഇനി മുതല്‍ 'കെ നയന്‍' സ്‌ക്വാഡ് വിഭാഗത്തിലായിരിക്കും ഇവര്‍. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി സേനക്ക് പുതിയ പേരിനൊപ്പം പുതിയ ലോഗോയും യൂണിഫോമും അംഗീകരിച്ചതായി ഡിജിപി ഉത്തരവിട്ടു. നവംബര്‍ ഒന്നിന് കേരളപ്പിറവി നാളില്‍...

Read more

ചേച്ചി വരുന്നോ..? പിന്നെ ഒന്നും അറിഞ്ഞില്ല, കണ്ണില്‍ നിന്ന് പൊന്നീച്ച പറന്നു, അമ്മാതിരി അടിയായിരുന്നു.. തെറിവിളികളാണെങ്കില്‍ അസഹ്യവും; മിടൂവിന്റെ വേറിട്ട ഒരു കുറിപ്പുമായി യുവാവ്

തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ ക്യാംപെയ്ന്‍ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന മീ ടൂക്യാംപെയ്ന്‍ ശക്തമാകുകയാണ്. കഴിഞ്ഞദിവസം നിരധി പ്രമുഖരുടെ...

Read more

സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പുകവലിച്ചു, ചോദ്യം ചെയ്ത മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊന്നു..! പ്രതികള്‍ക്ക് പിടിവീണത് അതിബുദ്ധിപരമായ നീക്കത്തിലൂടെ

കോഴിക്കോട്: മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പുകവലിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ഇവര്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ചത്. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയും ചേളാരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കൃഷ്ണമൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം മുപ്പതാം തിയതി തേഞ്ഞിപ്പാലത്താണ് സംഭവം....

Read more

ശബരിമല സ്ത്രീ പ്രവേശനം..! എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ജനാധിപത്യ രാഷ്ട്രീയ സഭ ബഹിഷ്‌കരിച്ചു; പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ് ആദിവാസികള്‍ക്കുള്ളത്; സികെ ജാനു

തിരുവനന്തപുരം: ചരിത്രവിധിയായ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ ബഹിഷ്‌കരിച്ചു. പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ് ആദിവാസികള്‍ക്കുള്ളതെന്നും അവിടെ സ്ത്രീ പുരുഷ വേര്‍ത്തിരിവുകള്‍ ഇല്ലെന്നും ജാനു പറഞ്ഞു....

Read more
Page 286 of 289 1 285 286 287 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.