bhadra

bhadra

ഉറങ്ങിക്കോളൂ.. ഞങ്ങള്‍ കാവലുണ്ട്…! യുഎഇ പോലീസിന്റെ സേവന മഹത്വത്തിന് മുന്നില്‍ കണ്ണുനിറഞ്ഞ് പ്രവാസി മലയാളി

ഫുജൈറ: ദുബായ് പോലീസിന്റെ നല്ല മനസിനെ കുറിച്ച് പ്രവാസികള്‍ക്ക് പറയാന്‍ നൂറ് നാവാണ്. ഇപ്പോള്‍ പ്രവാസിയായ മലപ്പുറം എടപ്പാള്‍ സ്വദേശി മുനീര്‍ അലി എന്ന യുവാവ് പോലീസിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. യുഎഇ പോലീസിന്റെ സേവന മഹത്വത്തിന് ഉദാഹരണമായി പുതിയ കഥ കൂടി...

Read more

തെറ്റ് ചെയ്‌തെങ്കില്‍ എന്റെ മകനെ തൂക്കിക്കൊല്ലൂ, പക്ഷെ അതിന്റെ പേരില്‍ നിരപരാധികളായ ബീഹാറികളെ ഉപദ്രവിക്കരുത്..! ഗുജറാത്ത് പീഡനക്കേസ് പ്രതിയുടെ അമ്മ

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാദമായ നവജാതശിശുവിനെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ അമ്മ പ്രതികരണവുമായി രംഗത്ത്. മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും അതിന്റെ പേരില്‍ ഇതരസംസ്ഥാനക്കാരെ ഉപദ്രവിക്കരുതെന്നും അവര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 28ന് 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ സംഭവം...

Read more

രണ്ടാമൂഴം ഇനി വേണ്ട..! തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ തിരക്കഥ തിരിച്ച് വാങ്ങും

കോഴിക്കോട്: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കിയില്ല, മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴത്തിന് തടസ്സ ഹര്‍ജി. രണ്ടാമൂഴത്തിന്റെ തിരക്കഥാകൃത്ത് എംടി വാസുദേവനാണ് ഹര്‍ജി നല്‍കിയത്. കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എംടി ഹര്‍ജി നല്‍കിയിരിക്കുന്നത്. ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധാനം...

Read more

സന്നിധാനത്തെ മൂന്നു നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് ..! ചോദ്യം ചെയ്ത കേന്ദ്ര ഉന്നതാധികാര സമിതിയ്ക്ക് മുന്നില്‍ വിചിത്ര വാദവുമായി ദേവസ്വം ബോര്‍ഡ്

പത്തനംത്തിട്ട: വിവാദമായ ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെ സന്നിധാനം വീണ്ടും വിവാദത്തിലേക്ക്. സന്നിധാനത്തെ മൂന്നു നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ചതായി ആരോപണം ഉയരുന്നു. വനഭൂമി ദുരുപയോഗം ചെയ്താണോ നിര്‍മ്മാണങ്ങള്‍ എന്ന് പരിശോധിക്കുന്നതിന് കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനിച്ചു. ഈ മാസം 25...

Read more

ആശങ്കയിലാഴ്ത്തി തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്..! ഒഡിഷ തീരത്തെത്തി, 5 തീരദേശ ജില്ലകളില്‍ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ഭുവനേശ്വര്‍: കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലിന് സമീപം രൂപംകൊണ്ട തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് ഒഡിഷ തീരത്തെത്തിയതായി റിപ്പോര്‍ട്ട്. അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ 5 തീരദേശ ജില്ലകളില്‍ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം മുന്നറിയിപ്പ് അനുസരിച്ച് ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം സര്‍വ്വസജ്ജമായിട്ടുണ്ടെന്ന്...

Read more

ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു; സെന്‍സെക്‌സ് പോയിന്റ് 461.42

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 461.42 പോയിന്റ് നേട്ടത്തില്‍ 34,760.89ലും നിഫ്റ്റി 159.10 പോയിന്റ് ഉയര്‍ന്ന് 10460.10ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1981 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 574 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐഷര്‍ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്,...

Read more

സ്വാദിഷ്ടമായ കുഴിമന്തി ബിരിയാണി ഇനി വീട്ടിലും തയ്യാറാക്കാം..!

kuzhi manthi biriyabi making മലബാര്‍ സ്‌പെഷ്യല്‍ ബിരിയാണികളില്‍ ഒന്നാണ് കുഴിമന്തി. കുഴിയില്‍ വെച്ച് വേവിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇത് വീട്ടില്‍ ഒന്ന് പരീക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ ഉണ്ടാകാതിരിക്കില്ല. ഇതാ നിങ്ങള്‍ക്കും തയായറാക്കാം സ്വാദിഷ്ടമായ കുഴിമന്തി ചേരുവകള്‍ ചിക്കന്‍...

Read more

യുവന്റസ് വിട്ടത് തന്റെ പിഴവ്..! ആ പോക്കില്‍ തനിക്ക് നഷ്ടപ്പെട്ടത് പ്രിയപ്പെട്ട ആരാധകരെയും സുഹൃത്തുക്കളെയും; ഖേദം പ്രകടിപ്പിച്ച് ബൊണൂചി

കഴിഞ്ഞ സീസണില്‍ എസി മിലാനിലേക്ക് പോയിരുന്ന ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ബൊണൂചി ഈ വര്‍ഷം തിരിച്ച് യുവന്റസിലേക്ക് എത്തിയിരുന്നു. അതേസമയം കഴിഞ്ഞ സീസണ്‍ അവസാനം യുവന്റസ് വിട്ടത് തന്റെ പിഴവ് ആണെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. 2016 -17 സീസണിലെ അവസാന മാസങ്ങളില്‍...

Read more

തോട്ടം മേഖലയില്‍ കാര്‍ഷിക ആദായ നികുതി ഒഴിവാക്കി

തിരുവനന്തപുരം: തോട്ടം മേഖലയില്‍ കാര്‍ഷിക ആദായ നികുതി ഒഴിവാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നികുതി ഒഴിവാക്കിയ തീരുമാനം സ്വീകരിച്ചത്. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം...

Read more

അയ്യപ്പന്റെ വെലപോയില്ലെ, സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ, മാറ്റാന്‍ ഉദ്ദേശമുണ്ടോ..! ഗായകന്‍ സന്നിദാനന്ദന്റെ ഭാര്യയോട് ഫോണ്‍ ചെയ്ത് മണ്ടത്തരം പറഞ്ഞ് കോളേജധ്യാപകന്‍; താങ്കളുടെ പിതാവിനല്ല ഞാന്‍ ജനിച്ചത്, മറുപടിയുമായി ഗായകന്‍

തൃശൂര്‍: സുപ്രീം കോടതി ചരിത്രവിധിയായ ശബരിമല സ്ത്രീ പ്രവേശം തുടക്കംമുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നാണ്. നിരവധി പേര്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗായകന്‍ സന്നിധാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി...

Read more
Page 285 of 289 1 284 285 286 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.