bhadra

bhadra

ചാലക്കുടി നഗരത്തെ ഭീതിയിലാക്കി ശക്തമായ ഇടിമിന്നല്‍..! റോഡുകളില്‍ വിള്ളലും വീടുകള്‍ക്ക് സമീപം കുഴികളും രൂപപ്പെട്ടു

തൃശൂര്‍: ചാലക്കുടി നഗരത്തെ ഭീതിയിലാക്കി ശക്തമായ ഇടിമിന്നല്‍. ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെയാണ് മിന്നല്‍ അതേസമയം മിന്നലില്‍ പ്രദേശത്ത് പരക്കെ നാശമുണ്ടായി. റോഡുകളില്‍ വിള്ളലും വീടുകള്‍ക്ക് സമീപം കുഴികള്‍ രൂപപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ചാലക്കുടിയില്‍ അതിശക്തമായ മിന്നല്‍ ഉണ്ടായത്....

Read more

ഡോക്ടറോട് ജാതി ചോദിച്ചു..! മേല്‍ജാതിക്കാരനല്ലെങ്കില്‍ മാറിനില്‍ക്കെന്ന് ശകാരം, രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ച് അവശനാക്കി

ജബല്‍പൂര്‍: സവര്‍ണനാണെങ്കില്‍ ചികിത്സിച്ചാല്‍ മതി... രോഗിയുടെ ബന്ധുക്കള്‍ പട്ടികവര്‍ഗക്കാരനായ ഡോക്ടറെ മര്‍ദിച്ചതായി പരാതി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളജില്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്കൊപ്പം വന്ന ബന്ധുവാണ് പ്രശ്‌നമുണ്ടാക്കിയത്. ഡോക്ടര്‍ ഗീതേഷ് രാത്രെയുടെ നേതൃത്വത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍...

Read more

മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ മല കയറും..! അതൊരു വിപ്ലവത്തിന്റെ ഭാഗമല്ല, അതിയായ ആഗ്രഹമാണ്; എല്ലാവരും കൂടെ നില്‍ക്കണം; അധ്യാപികയുടെ കുറിപ്പ് വൈറല്‍

കണ്ണൂര്‍: തനിക്ക് ശബരിമല കയറണമെന്ന് മോഹമുണ്ട്. വ്രതമെടുത്ത് വേണം തനിക്ക് കയറാന്‍ ആവശ്യം ഉന്നയിച്ച് കോളേജ് അധ്യാപിക രംഗത്ത്. കണ്ണൂര്‍ സ്വദേശിയായ രേഷ്മയാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇതിനു...

Read more

മീ ടൂ ക്യാംപെയിന്‍ വല..! എംജെ അക്ബര്‍ രാജി വെക്കില്ല, മന്ത്രിയെ പ്രതിരോധിച്ച് ബിജെപി

ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയിനില്‍ കുരുക്കുവീണ കേന്ദ്ര സഹമന്ത്രി എംജെ അക്ബര്‍ രാജി വെക്കില്ലെന്ന് റിപ്പോര്‍ട്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും എംജെ അക്ബര്‍ പറഞ്ഞു. എന്നാല്‍ നേരത്തെ അദ്ദേഹം രാജിവെക്കുന്ന വാര്‍ത്ത പരന്നിരുന്നു. അതേസമയം എംജെ...

Read more

കടബാധ്യത..! കര്‍ഷകന്‍ ആത്മഹത്യചെയ്തു

മംഗളൂരു: മംഗളൂരുവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം. ബെല്‍ത്തങ്ങാടി കഡബ കൊല്യയിലെ കുശാലപ്പ ഗൗഡ(53)യെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിനായി വിവിധ സ്രോതസ്സുകളില്‍ നിന്നു വായ്പ വാങ്ങിയിരുന്നു. കാലവര്‍ഷക്കെടുതിയില്‍ വിള നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍...

Read more

കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു

മലയാറ്റൂര്‍: കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. രക്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 5.50 നായിരുന്നു അന്ത്യം .സംസ്‌കാരം ശനിയാഴ്ച നടക്കും. 2013 ലാണ് കേരളത്തിന്റെ...

Read more

മതവൈരം വളര്‍ത്താന്‍ ശ്രമിച്ചു..! കുട്ടികള്‍ക്കിടയില്‍ ഹിന്ദു മുസ്‌ളീം വേര്‍ത്തിരിവ് ഉണ്ടാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതവൈരം വളര്‍ത്താന്‍ ശ്രമിച്ച സ്‌കൂളിനെതിരെ നടപടി ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്ത്. ഡല്‍ഹിയിലെ വാസീറാബാദിലെ സ്‌കൂളിലാണ് കുട്ടികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. കുട്ടികള്‍ക്കിടയില്‍ ഹിന്ദു മുസ്ളിം വേര്‍ത്തിരിവ് ഉണ്ടാക്കി മതവൈരം വളര്‍ത്തുകയായിരുന്നു സ്‌കൂള്‍ അധികാരികള്‍ എന്നാണ്...

Read more

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആശ്വസിക്കാം..! പത്താംക്ലാസ് വിജയിക്കാന്‍ 33 ശതമാനം മാര്‍ക്കുനേടിയാല്‍മതി

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആശ്വസിക്കാം. വരുന്ന അധ്യയന വര്‍ഷം മുതല്‍ പത്താംക്ലാസ് വിജയിക്കാന്‍ 33 ശതമാനം മാര്‍ക്കുനേടിയാല്‍മതി. ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മതിയെന്ന താരുമാനം കുട്ടികള്‍ക്ക് വളരെ ആശ്വാസമാണെന്ന് നിലവില്‍ റിപ്പോര്‍ട്ട് പുറത്ത്...

Read more

കലിതുള്ളിയ തിത്‌ലി അടങ്ങി..! ഒഡീഷയെ ഭീതിയിലാഴ്ത്തിയ ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നു

ഭുവനേശ്വര്‍: ഒഡീഷയെ ഭീതിയിലാഴ്ത്തി ആഞ്ഞടിച്ച തിത്ലി ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപംകൊണ്ട കാറ്റാണ് ചുഴലിക്കാറ്റായി മാറിയത്. ശക്തമായ കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളില്‍ 6 മത്സ്യത്തൊഴിലാളികളടക്കം 8 പേര്‍ മരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലും ഒഡിഷയിലുമാണ് തിത്‌ലി ബാധിച്ചത്. മണിക്കൂറില്‍...

Read more

ആധാര്‍ ഇല്ലെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരിക്ക് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി ചികിത്സ നിഷേധിച്ചു..! കെജ്‌രിവാളിനെ കുറ്റപ്പെടുത്തി ബിജെപി

ന്യൂഡല്‍ഹി: ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒമ്പത് വയസ്സുകാരിക്ക് ആധാര്‍ ഇല്ലെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. എന്നാല്‍ സംഭവം വിവാദമായതോടെ കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചികിത്സ ലഭിച്ചത്. എന്നാല്‍ ഈ സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ...

Read more
Page 282 of 289 1 281 282 283 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.