അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായി പൊരുതുന്ന സംസ്ഥാനമാണ് കേരളം..! മന്ത്രി ടിപി രാമകൃഷ്ണന്
തിരുവനന്തപുരം: അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായി പൊരുതുന്ന സംസ്ഥാനമാണ് കേരളം. നവോത്ഥാന കാലം മുതല്‍ അത് അങ്ങനെയാണെന്ന് എക്സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനും ചലനപരിമിതി നേരിടുന്നവര്‍ക്ക് നല്കുന്ന മുച്ചക്രവാഹനത്തിന്റേയും...
Read more