bhadra

bhadra

സുപ്രീംകോടതി വിധി വന്ന് 24 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും നിലനില്‍ക്കുന്നത് 1951 ലെ മദിരാശി നിയമം; മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് മാസ ശമ്പളം 2500; തിരുവിതാംകൂര്‍ കൊച്ചി ദേവസ്വങ്ങളെ പരിഗണിക്കുന്നവര്‍ മലബാര്‍ ദേവസ്വത്തെ അവഗണിക്കുന്നോ…?

കണ്ണൂര്‍: സുപ്രീംകോടതി ചരിത്രവിധിയായ ശബരിമല യുവതി പ്രവേശനത്തെ ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പില്‍ വരുത്തണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ കാണാതെ പോകുന്ന ഒന്നുണ്ട്. തിരുവിതാംകൂറിനും കൊച്ചിക്കും സമാനമായി മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് സേവനവേതന വ്യവസ്ഥ നടപ്പാക്കാക്കണമെന്നുള്ള വിധിയെ അവഗണിക്കുന്നു. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ക്ഷേത്ര...

Read more

ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍ വിശ്വാസികളല്ല അവിശ്വാസികളാണ്.!പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ പുണ്യാഹം തളിക്കണം; പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍ ആക്ടിവിസ്റ്റുകളാണ്. വെല്ലുവിളിയായിട്ടാണ് ഇവര്‍ മലകയറുന്നത്. ഇവര്‍ വിശ്വാസികളല്ല അവിശ്വാസികളാണ് അതിനാല്‍ പരിഹാരക്രിയ നടത്തണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി. പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ ശുദ്ധികലശം നടത്തണമെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്. താന്ത്രിക വിധിപ്രകാരം ശുദ്ധികലശമോ പുണ്യാഹമോ...

Read more

ആചാരലംഘനം നടക്കുകയാണെങ്കില്‍ ക്ഷേത്രത്തിന്റെ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണം..! തന്ത്രി കണ്ഠരര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശം

പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശനം കത്തിനില്‍ക്കെ പുതിയ നിര്‍ദേശവുമായി പന്തളം കൊട്ടാരം. ആചാരലംഘനം നടക്കുകയാണെങ്കില്‍ ക്ഷേത്രത്തിന്റെ നടയടച്ച് താക്കോല്‍ കൊട്ടാരത്തിനെ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരിന് നിര്‍ദേശം നല്‍കി. പന്തളം കൊട്ടാര നിര്‍വാഹക സമിതി സെക്രട്ടറി വിഎന്‍ നാരായണ വര്‍മയാണ് ഇത്തരമൊരു നിര്‍ദേശം...

Read more

നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചു..! ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: വടക്കാശേരിക്കരയില്‍ നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂട്ടത്തില്‍ പ്രതിഷേധിച്ച ഏഴ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശബരിമലയില്‍ കലാപശ്രമം നടത്തിയ കേസില്‍ തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ്...

Read more

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു

പത്തനംതിട്ട: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികളുമായി സന്നിധാനത്തെ നടപ്പന്തലിലെത്തിയ പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു....

Read more

നാട്ടില്‍ പുതിയ സംസ്‌കാരം വളര്‍ന്നു വരണം, പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കണം..! മുഖ്യമന്ത്രി

ദുബായ്: നാട്ടില്‍ പുതിയ സംസ്‌കാരം വളര്‍ന്നു വരണമെന്നും പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രളയത്തിലൂടെ നികത്താനാവാത്ത നഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. ഇത് നികത്തുന്നതിനുള്ള...

Read more

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനുള്ള ആര്‍എസ്എസ് നേതാവിന്റെ ശബ്ദരേഖ..! കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനുള്ള ആര്‍എസ്എസ് നേതാവിന്റെ ശബ്ദരേഖ പുറത്തുവിട്ട സാഹചര്യത്തിലാണ് ശ്രീധരന്‍ പിള്ളയുടെ മറുപടി. ഗുജറാത്തില്‍ നിന്നുള്ള പ്രമുഖനായ നേതാവിന്റെ കേരളത്തിലെ ആളിന്റെ ശബ്ദമാണത്. ബിജെപിക്കാരുടെ ശബ്ദമാണെന്ന് പറയുന്നത്...

Read more

തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍…

പൂണെ: തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍. ഭൂമാതാ ബ്രിഗേഡ് നേതാവും സത്രീ വിമോചന പ്രവര്‍ത്തകയുമായുമാണ് തൃപ്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൃപ്തി ഇന്ന് ക്ഷേത്രസന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്നും അ ആവശ്യപ്പെട്ട്...

Read more

ഇന്ന് വിജയദശമി..! അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകള്‍

തൃശ്ശൂര്‍: ഇന്ന് വിജയദശമി. വാഗ്‌ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്. ക്ഷേത്രങ്ങളടക്കം ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്, തിരുവനന്തപുരം...

Read more

ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമാസക്തം; സന്നിധാനത്തടക്കം നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ...

Read more
Page 276 of 289 1 275 276 277 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.