bhadra

bhadra

നടന്‍ അലന്‍സിയറിനെതിരെയുള്ള പരാതി അന്വേഷിക്കും, മുകേഷിനെതിരെ പരാതി കിട്ടിയാല്‍ അതും അന്വേഷിക്കും..! നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

കൊച്ചി: നടന്‍ അലന്‍സിയറിനെതിരെയുള്ള പരാതി അന്വേഷിക്കുമെന്ന് താരസംഘടനയായ എഎംഎംഎ. അമ്മയുടെ അവൈലബിള്‍ കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രസിഡന്റ് മോഹന്‍ലാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റീയില്‍ ഈ പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടി ദിവ്യ ഗോപിനാഥാണ് നടനെതിരെ...

Read more

പഴം കൊണ്ട് ഒരു കിടിലന്‍ നാലുമണി പലഹാരം ഉണ്ടാക്കാം..! സ്വാദിഷ്ടമായ പഴം ദോശ റെഡി

പഴം കൊണ്ട് നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് സാധാരണയാണ്. പഴംപൊരിയാണ് കേരളക്കാരുടെ ഇഷ്ട നാലുമണി പലഹാരം. എന്നാല്‍ നന്നായി പഴുത്ത പഴം കൊണ്ട് ഒരു കിടിലന്‍ ദോശ തന്നെ ഉണ്ടാക്കാം. പഴം ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍: നേന്ത്രപഴം - 3...

Read more

ആക്ടിവിസ്റ്റുകളെ കൊണ്ട് പോലീസുകാര്‍ ശബരിമല കയറുന്നത് നാണം കെട്ട കാഴ്ച..! രഹ്‌ന ഒരു മുസ്ലീം നാമധാരി മാത്രമാണ്; അവരെ കുറിച്ച് അന്വേഷിക്കണം

മലപ്പുറം: രഹ്‌ന ഒരു മുസ്ലീം നാമധാരി മാത്രമാണ് ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണം നടത്തണമെന്ന് മുസ്ലിം ലീംഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 'ആക്ടിവിസ്റ്റുകളെയും കൊണ്ട് പോലീസുകാര്‍ ശബരിമല കയറുന്നത് നാണം കെട്ട കാഴ്ചയാണ്, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത്...

Read more

അറ്റ്‌ലസ് രാമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെ അറ്റ്‌ലസ് രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. നവകേരള നിര്‍മ്മിതിക്കായി പ്രവാസികളുടെ പിന്തുണ തേടി യുഎഇയില്‍ എത്തിയതാണ് പിണറായി വിജയന്‍. ഇതിനിടയിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ആഹ്‌ളാദകരമായിരുന്നുവെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ...

Read more

ദിലീപിന്റെ രാജി സ്വീകരിച്ചു..! തന്റെ പേര് വിളിച്ച് പറയുന്നതില്‍ ദുഖമുണ്ട്; മോഹന്‍ലാല്‍

കൊച്ചി: താര സംഘടനയായ എഎംഎംഎ നടന്‍ ദിലീപിന്റെ രാജി സ്വീകരിച്ചു. എന്നാല്‍ താന്‍ അങ്ങോട്ട് വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു എന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നേരത്തെ രാജിവെച്ച് പോയവര്‍ക്ക് സംഘടനയില്‍ തിരികെ വരണമെന്നുണ്ടെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാം. എന്നാല്‍ തിരിച്ചെടുക്കണമോ...

Read more

ശാസ്ത്ര ലോകത്ത് അത്ഭുതം..! മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടി പിറന്നു

പൂണെ: മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടി പിറന്നു. മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇരുപത്തിയെട്ടുകാരിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. പൂണെയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. വഡോദര സ്വദേശിനിയായ മീനാക്ഷി വാലന്‍...

Read more

പശ്ചിമ ബംഗാളിന്റെ പേര് മാറ്റിതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എതിര്‍പ്പ്..! ബംഗ്ലാദേശിനോട് സാമ്യമുള്ള പേര് അന്താരാഷ്ട്ര ഫോറങ്ങളില്‍ പ്രയാസം സൃഷ്ടിക്കും

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കിയതിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പുതിയപേര് ബംഗ്ലാദേശിനോട് സാമ്യമുണ്ട് എന്നാല്‍ ഈ സാമ്യം അന്താരാഷ്ട്ര ഫോറങ്ങളില്‍ പ്രയാസം സൃഷ്ടിക്കും എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. 'ഇന്ത്യക്ക് ബംഗ്ലാദേശുമായി നല്ല ബന്ധമാണുള്ളത്. പേരുമാറ്റവുമായി ബന്ധപ്പെട്ട് വിദേശകാര്യ...

Read more

യുവതികളെ മലകയറ്റിയ ഐജി ശ്രീജിത്തിനെതിരെയും കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവതികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ നിര്‍ദേശം

പത്തനംത്തിട്ട: വിശ്വാസികളല്ലാത്ത സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ നടപടിയെടുക്കാന്‍ ഇന്റലിജന്‍സ് നിര്‍ദ്ദേശം. കൂടാതെ മതസ്പര്‍ദ്ധ വളര്‍ത്താനും കലാപം സൃഷ്ടിക്കാനും ശ്രമിച്ചെന്ന കുറ്റത്തിന് യുവതികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്. യുവതികളുടെ പശ്ചാത്തലം അറിയാമായിരുന്നിട്ടും മല കയറ്റാന്‍ അനുവദിച്ചതിനാണ് ശ്രീജിത്തിനെതിരെ നടപടിക്ക്...

Read more

പോലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ല..! കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐജി ശ്രീജിത്ത്

പമ്പ: പോലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ല, യുവതികള്‍ക്ക് ഹെല്‍മറ്റ് നല്‍കിയത് ചട്ടലംഘനമല്ല ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐജി ശ്രീജിത്ത് രംഗത്ത്. 'പോലീസിന്റെ സന്നാഹങ്ങളുമായാണ് യുവതികള്‍ മല കയറിയിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് ഐജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്....

Read more

രഹ്നാ ഫാത്തിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി ബിഎസ്എന്‍എല്‍..! കലാപത്തിന് ശ്രമിച്ചെന്ന കാരണത്തിലാണ് നടപടി

തിരുവനന്തപുരം: ശബരിമല കയറുന്നതിന് നടപ്പന്തല്‍ വരെ എത്തി പ്രതിഷേധത്തെതുടര്‍ന്ന് തിരിച്ച് ഇറങ്ങിയ എറണാംകുളം സ്വദേശി രഹ്നാ ഫാത്തിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ ഇവര്‍ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടി. ഇവര്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടതും അധികൃതരുടെ...

Read more
Page 275 of 289 1 274 275 276 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.