bhadra

bhadra

ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ജനങ്ങള്‍ക്കായി ഒരുങ്ങുന്നു..! നീളം 55 കിലോമീറ്റര്‍

ബെയ്ജിംഗ്: ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ജനങ്ങള്‍ക്കായി ഒരുങ്ങുന്നു. 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം 24ന് വാഹനഗതാഗതത്തിനായി പാലം തുറന്നു നല്‍കും. പേള്‍ റിവര്‍ മേഖലയില്‍നിന്നുള്ള പാലത്തിലൂടെ ഹോംങ്കോംഗ്, സുഹായ്മക്കാവു എന്നിവിടങ്ങളിലേക്ക്...

Read more

ശബരിമല പ്രതിഷേധം..! ദേവസ്വം ബോര്‍ഡ് അടുത്ത ആഴ്ച സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും

പത്തനംത്തിട്ട: ശബരിമലയിലെ പ്രതിഷേധവും സ്ഥിതിഗതിഗതികളും ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് അടുത്ത ആഴ്ച സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ മനു അഭിഷേക് സിംഗ്വിയും ആയി കൂടിയാലോചന ആരംഭിച്ചു. ശബരിമലയില്‍ പ്രതിഷേധം കാരണം യുവതി പ്രവേശനം സാധ്യമാകുന്നില്ല....

Read more

ശബരിമല കയറാന്‍ യുവതി പമ്പയില്‍..! പോലീസ് സുരക്ഷ ആവശ്യപ്പെട്ടു

പത്തനംത്തിട്ട:ശബരിമല കയറാന്‍ മറ്റൊരു യുവതി കൂടി പമ്പയില്‍ എത്തി.കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് ദര്‍ശനത്തിനായെത്തിയത്. പമ്പ സ്‌റ്റേഷനില്‍ എത്തിയ മഞ്ജു പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു.ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ചു. ഇന്ന് കാലത്ത് യുവതിയെന്ന തെറ്റിദ്ധാരണയില്‍, സന്നിധാനത്തെത്തിയ ഭക്തക്ക് നേരെ രാവിലെ...

Read more

നിരോധനാജ്ഞ ലംഘിച്ച് ബിജെപി നേതാക്കള്‍..!എഎന്‍ രാധാകൃഷണനും ജെആര്‍ പദ്മകുമാറും അടങ്ങിയ പത്തംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

പമ്പ: നിലയ്ക്കലില്‍ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ പത്ത് പേര്‍ ലംഘിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷണനും ജെആര്‍ പദ്മകുമാറും അടങ്ങിയ പത്തംഗ സംഘമാണ് അറസ്റ്റിലായത്. ഇവര്‍ നിലയ്ക്കലില്‍ ഇറങ്ങി മുഖ്യമന്ത്രി പിണറായി...

Read more

എനിക്ക് 56 വയസ്സായി എന്നാല്‍ ദൈവവിശ്വാസിയല്ല, എനിക്ക് മല ചവിട്ടാമോ..! ചോദ്യവുമായി തസ്‌ലീമ നസ്‌റിന്‍

പത്തനംത്തിട്ട:''56 വയസായി, എനിക്ക് ശബരിമലയില്‍ കയറാന്‍ പറ്റുമോ? പക്ഷേ ഞാന്‍ നിരീശ്വരവാദിയാണ്'', ചോദ്യവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമ, കവിത എന്നിവര്‍ മല കയറാന്‍ സാധിക്കാതെ മടങ്ങിയതിന് പിന്നാലെയാണ് തസ്‌ലീമയുടെ ഈ ട്വീറ്റ്. I am...

Read more

ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ്..! പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുത്; രജനീകാന്ത്

ചെന്നൈ: ശബരിമല യുവതി പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയെ ആദരിക്കുന്നു എന്നാല്‍ ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ് പ്രതികരണവുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് രംഗത്ത്. എന്നാല്‍ ക്ഷേത്രങ്ങളിലെ പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി...

Read more

ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ..? ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താം..! കളക്ടര്‍ പിബി നൂഹ്

പത്തനംത്തിട്ട: ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി പത്തനംത്തിട്ട കലക്ടര്‍ പിബി നൂഹ് രംഗത്ത്. ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താം. എന്നാല്‍ ഇതുവരെ ആരും വന്നിട്ടില്ല, വരുന്നതനുസരിച്ച് ശബരിമല ദര്‍ശനത്തിനുള്ള അനുമതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സുപ്രീംകോടതിയുടെ...

Read more

പിബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എകെ ആന്റണി

കൊച്ചി: മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആന്റണി അനുശോചിച്ചു. നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദേഹമെന്നും അനുസ്മരണ സന്ദേശത്തില്‍ ആന്റണി പറഞ്ഞു

Read more

ശബരിമലയില്‍ അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാര്‍ ഇല്ല..! ഉണ്ടെങ്കില്‍ കാണിച്ച് തരൂ, അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറം: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവരില്‍ കോണ്ടഗ്രസുകാര്‍ ഇല്ല. ഉണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അക്രമം കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അക്രമ സമരം നടത്തിയവരില്‍ ഒരാളെങ്കിലും കോണ്‍ഗ്രസുകാരനായുണ്ടെങ്കില്‍ കാണിച്ചുതരൂ....

Read more

നട അടക്കാനുള്ള അധികാരം തന്ത്രിക്ക് തന്നെ..! പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കില്ല; ശരണം വിളിച്ച ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ല;മാളികപ്പുറം മേല്‍ശാന്തി

പത്തനംത്തിട്ട: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രത്തിന്റെ നടയടച്ചിടുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ പ്രസ്താവനയെ ന്യായീകരിച്ച് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി രംഗത്ത്. നടയടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ട്. അതേസമയം പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന്...

Read more
Page 273 of 289 1 272 273 274 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.