ഗുണങ്ങള്‍ ഏറെ ഉണ്ടെങ്കിലും, മുരിങ്ങയില ഊരിയെടുത്ത് കറിവെയ്ക്കാന്‍ വീട്ടമ്മമാര്‍ക്ക് മടിയാണ്; ആ പരാതിക്ക് ഇനി വിട ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ…
മുരിങ്ങയിലയിലെ പോഷകഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഇലക്കറികളില്‍ ഏറ്റവും അധികം പോഷക സമ്പന്നത്തുള്ളതും മുരിങ്ങയിലയ്ക്കാണ്. മുരിങ്ങയില കൊണ്ട് ധാരാളം വ്യത്യസ്ത വിഭവങ്ങള്‍ ഉണ്ടാക്കാം മുരിങ്ങയില തോരന്‍, മുരിങ്ങയില പരിപ്പുകറി, മുരിങ്ങയില താളിച്ചത് ഇങ്ങനെ വ്യത്യസ്തമായ രുചികളില്‍ വിഭവങ്ങള്‍ തയാറാക്കാം. മുരിങ്ങയിലയില്‍ ധാരാളം പോഷക ഘടകങ്ങള്‍...
Read more