bhadra

bhadra

ലൈംഗീകാരോപണം..! ഉമ്മന്‍ചാണ്ടിയ്ക്കും, കെസി വേണുഗോപാലിനുമെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

കൊച്ചി: സോളാര്‍ കേസ് പ്രതി സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും, കെസി വേണുഗോപാലിനുമെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഉമ്മന്‍ചാണ്ടി തന്നെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്തിരുന്നുവെന്നായിരുന്നു സരിതയുടെ പരാതി. പരാതിയുമായി ഒക്ടോബര്‍ ഒന്നിനാണ് സരിതാ നായര്‍...

Read more

വൈദികന്റെ മരണം..! ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി വൈദികന്റെ സഹോദരന്‍

തിരുവനന്തപുരം: വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് സഹോദരന്‍ ജോസ്. ഫ്രാങ്കോയ്ക്ക് ഈ മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പരാതിയുമായാണ് വൈദികന്റെ സഹോദരന്‍ ജോസ് രംഗത്തെത്തിയത്. ഫ്രാങ്കോ മുളയ്ക്കലും സഹായികളും ഫാദര്‍ കുര്യാക്കോസിനെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ബിഷപ്പ് ജാമ്യത്തിലിറങ്ങിയ...

Read more

സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് ആശ്വാസവാര്‍ത്ത..! തോട്ടം നികുതിയും കാര്‍ഷികാദായ നികുതിയും പൂര്‍ണമായി ഒഴിവാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് ആശ്വാസവാര്‍ത്ത. തോട്ടം നികുതിയും കാര്‍ഷികാദായ നികുതിയും പൂര്‍ണമായി ഒഴിവാക്കുന്നതിനുളള തീരുമാനം പെട്ടെന്ന് നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനുപുറമെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളെ കെട്ടിട നികുതിയില്‍...

Read more

ജമാല്‍ ഖഷോഗ്ജി കൊലപാതകം; സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കാനൊരുങ്ങി അമേരിക്ക. കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 ഉദ്യോഗസ്ഥരുടെ വിസയാണ് റദ്ദാക്കുക. അതേസമയം ഭാവിയില്‍ ഇവര്‍ക്ക് വിസ ലഭിക്കുവാനുള്ള അവസരങ്ങളും ഇതോടൊപ്പം ഇല്ലാതാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്...

Read more

കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പില്‍ വന്‍ വീഴ്ച..!

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പില്‍ വന്‍ വീഴ്ചകള്‍ എന്ന് കണ്ടെത്തല്‍. കഴിഞ്ഞദിവസം നടന്ന അഞ്ചാം സെമസ്റ്റര്‍ ബികോം പരീക്ഷയുടെ ചോദ്യകടലാസിലുണ്ടായിരുന്ന ഭൂരിഭാഗം ചോദ്യങ്ങളും നാലാം സെമസ്റ്ററിലേതായിരുന്നു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ സ്വാശ്രയ കോളജുകളില്‍ നിയമിച്ചിരുന്ന അഡീഷണനല്‍...

Read more

സംസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും എടിഎം കവര്‍ച്ച ശ്രമം..! ഇന്ന് ലക്ഷ്യംവെച്ചത് കൊല്ലത്തെ

കൊല്ലം: സംസ്ഥാനത്തെ വിറപ്പിച്ച് കൊണ്ട് വീണ്ടും എടിഎം കവര്‍ച്ച. കൊല്ലം കുണ്ടറ മൊയ്തീന്‍ മുക്കിലെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലാണ് മോഷണം നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി കണ്ടത്. എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യം...

Read more

മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു..! ഇരുപതോളം ആളുകള്‍ക്ക് പരിക്ക്

റോം: മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ ഇരുപതോളം ആളുകള്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ക്ലബ്ബ് സിഎസ്‌കെ മോസ്‌കോയുടെ ആരാധകര്‍ക്കാണ് പരിക്കേറ്റത്. റോമിലെ റിപ്പബ്ലിക്ക സ്റ്റേഷനില്‍ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. അപ്രതീക്ഷിതമായി എസ്‌കലേറ്ററിന്റെ വേഗത കൂടുകയായിരുന്നു....

Read more

യുവേഫ ചാമ്പ്യന്‍സ് ലീഗ്..! മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ യുവന്റസിന് കിടിലന്‍ ജയം

മാഡ്രിഡ്: റോണോയുടെ തിരിച്ചു വരവ് അതിഗംഭീരമാക്കുന്നതായിരുന്നു ആ ഗോള്‍.കഴിഞ്ഞ ദിവസത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ യുവന്റസിന് കിടിലന്‍ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. പൗലോ ഡിബാല പതിനെട്ടാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് യുവന്റസ് റെഡ് ഡെവിള്‍സിനെ...

Read more

ഈ പരനാറിയെ എന്നെങ്കിലും കിട്ടും.. കുളിപ്പിച്ച് കിടത്തണം..! ഐജി മനോജ് എബ്രഹാമിനെതിരെ വര്‍ഗീയ പോസ്റ്റിട്ട ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെതിരെ വര്‍ഗീയ പോസ്റ്റിട്ട ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ് എബ്രഹാമിനെ 'കുളിപ്പിച്ചു കിടത്തു'മെന്നായിരുന്നു വെങ്ങാനൂര്‍ സ്വദേശി അരുണിനിന്റെ പോസ്റ്റ്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു അരുണ്‍ പോസ്റ്റിട്ടത്. മനോജ് എബ്രഹാമിന്റെ ചിത്രത്തൊടൊപ്പം ഈ പരനാറിയെ എന്നെങ്കിലും...

Read more

വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ല…! മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും, സംസ്‌കാരം നാളെ നടക്കും

ഹോഷിയാപുര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍...

Read more
Page 265 of 289 1 264 265 266 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.