bhadra

bhadra

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി..! ഏഴ് കൗണ്‍സിലര്‍മാര്‍ക്കു പരിക്ക്

കായംകുളം: സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെ ഏഴു കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണു നിര്‍ണായക കൗണ്‍സില്‍...

Read more

ഇതാണ് സ്‌കൈ ഡൈനിങ്..! ഇനി അതിഥികള്‍ക്ക് ആകാശത്ത് വിരുന്നൊരുക്കാം, ഭക്ഷണത്തോടൊപ്പം അല്‍പം സാഹസവും

ബംഗളൂരു: അതിഥികളെ സല്‍ക്കരിക്കുന്ന കാര്യത്തില്‍ എന്നും വ്യത്യസ്തത കൊണ്ടുവരുന്നവരാണ് ഇന്ത്യക്കാര്‍. ഇതാ കുറച്ച് സാഹസികമായി വിരുന്നു സത്കാരം നടത്താം ഇനി. ഇതാണ് സ്‌കൈ ഡൈനിങ്. അകാശത്ത് പറന്ന് ഭക്ഷണം കഴിക്കാന്‍ ഇതാ ഒരു അവസരം. ബംഗളൂരുവിലെ ജംമ്പ് കിങ് ഇന്റര്‍നാഷണല്‍ എന്ന്...

Read more

100 വയസായ വൃദ്ധയെ 20 വയസുകാരന്‍ പീഡിപ്പിച്ചു..! യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത:രാജ്യത്ത് പീഡനക്കഥകള്‍ തുടരുകയാണ്. പ്രായം പോലും വകവെക്കാതെയാണ് സ്ത്രീകളെ പീഡനത്തിന് ഇരയാക്കുന്നത്. കഴിഞ്ഞ ദിവസം നൂറു വയസായ വൃദ്ധയെ പീഡിപ്പിച്ച 20 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.പശ്ചിമബംഗാളിലെ നാഡിയ ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ അര്‍ഗ...

Read more

സ്ത്രീപ്രവേശനമുണ്ടായാല്‍ പ്ലാന്‍ ബി തോറ്റല്‍ പ്ലാന്‍ സി..! കൈമുറിച്ച് രക്തം വീഴ്ത്തി നട അടപ്പിക്കും; രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാന്‍ പ്രത്യേക തന്ത്രം പ്രാവര്‍ത്തികമാക്കാന്‍ പ്ലാന്‍ ചെയ്തിരുന്നതായി അയ്യപ്പധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ഞങ്ങളുടെ പ്ലാന്‍ ബിയാണ് അത്. സ്ത്രീപ്രവേശനമുണ്ടായാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര്‍ നിന്നിരുന്നെന്നുവെന്നാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍. കയ്യില്‍...

Read more

മഹാപ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കും..! വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ

തിരുവനന്തപുരം: മഹാപ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 75 ശതമാനവും അതിനുമേലെയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി കണക്കാക്കും. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും...

Read more

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡ് വികസനം; കടകള്‍ ഒഴിഞ്ഞ് കൊടുക്കാന്‍ മനസില്ല..! വ്യാപാരി വ്യവസായി ഏകോപനസമിതി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡരികിലുള്ള കടകള്‍ ഒഴിഞ്ഞ് കൊടുക്കണമെന്ന നിലപാടിനെ എതിര്‍ത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ധീന്‍. വികസനത്തിന്റെ പേരില്‍ എല്ലാകാലത്തും വ്യാപാരികളെ കുടിയൊഴിപ്പിച്ചത് കൃത്യമായ നഷ്ടപരിഹാരം നല്‍കാതെയാണ്. അതേ നയമാണ്...

Read more

പ്രശസ്ത സാഹിത്യകാരന്‍ ശൂരനാട് രവി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ ശൂരനാട് രവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് ശൂരനാട് തെക്ക് ഇഞ്ചക്കാട്ടെ വീട്ടുവളപ്പില്‍ . 1943ല്‍ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട് ഗ്രാമത്തില്‍ പരമുപിളളയുടെയും ഭവാനി അമ്മയുടേയും മകനായാണ് ജനനം. മണ്ണടി ഹൈസ്‌കൂളില്‍...

Read more

ബിഎസ്എന്‍എല്‍ നിലപാടിനെ പരിഹസിച്ച രഹ്നാ ഫാത്തിമയ്ക്ക് വീണ്ടും പണി കിട്ടി..! ഇത്തവണ രഹനയെ തട്ടിയത് രവിപുരത്ത് നിന്ന് പാലാരിവട്ടത്തേക്ക്

കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാന്‍ ശ്രമിച്ച രഹ്നാ ഫാത്തിമയ്ക്ക് വീണ്ടും തിരിച്ചടി. ശബരിമല സന്ദര്‍ശനം വലിയ വിവാദം ആയപ്പോള്‍ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയ്‌ക്കെതിരെ സ്ഥാപനം നടപടി എടുത്തിരുന്നു. ആ നടപടിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വീണ്ടും അവര്‍ പോസ്റ്റിട്ടു. ആ...

Read more

ബിഎസ് ഫോര്‍ വാഹനങ്ങള്‍ ഇനി ഉണ്ടാകില്ല..! 2020 ഏപ്രില്‍ 1 മുതല്‍ വില്‍പ്പന പൂര്‍ണമായും നിര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവ്

മുംബൈ: ബിഎസ് ഫോര്‍ വാഹനങ്ങളുടെ ഉപയോഗം രാജ്യത്ത് നിയന്ത്രണത്തിലെത്തുന്നു. 2020 ഏപ്രില്‍ 1 മുതല്‍ വില്‍പ്പന പൂര്‍ണമായും നിര്‍ത്തും. ബിഎസ് സിക്‌സ് മാനദണ്ഡമുള്ള വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ സാധിക്കുവെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ നിരത്തില്‍ കൂടുതലായി ഇറങ്ങുന്നത് ബിഎസ് ഫോര്‍...

Read more

സുനന്ദപുഷ്‌കറിന്റെ മരണം..! എല്ലാ രേഖകളുടെയും പകര്‍പ്പ് ശശി തരൂരിന് കൈമാറാമെന്ന് കോടതി

ന്യൂഡല്‍ഹി: നവംബര്‍ മൂന്നിന് കേസ് പരിഗണിക്കാനിരിക്കെ ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും പകര്‍പ്പ് ശശി തരൂരിന് കൈമാറാമെന്ന് കോടതി ഉത്തരവ്. നിലവില്‍ പോലീസ് കൈവശം വച്ചിരിക്കുന്ന രേഖകളാണ് ശശി തരൂര്‍ എംപിക്ക് നല്‍കണമെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്...

Read more
Page 264 of 289 1 263 264 265 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.