കുട്ടികളുടെ എണ്ണം രണ്ടില്‍ കൂടുതലായാല്‍ ഇനി പഞ്ചായത്ത് അംഗമായി തുടരാനാവില്ല..! സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: കുട്ടികളുടെ എണ്ണം രണ്ടില്‍ കൂടുതലായാല്‍ ഇനി പഞ്ചായത്ത് അംഗമായി തുടരാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിറക്കി. നിലവില്‍ പഞ്ചായത്തംഗമായിരിക്കെ, മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ അത് അയോഗ്യതയായി മാറുമെന്നും കോടതി നിരീക്ഷിച്ചു. മൂന്നാമത്തെ കുട്ടിയെ ദത്തുനല്‍കിയാലും അയോഗ്യത നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയയും...
Read more