സ്ത്രീ, സ്ത്രീ തന്നെയാണെന്നും പുരുഷന്, പുരുഷനാണെന്നുമുള്ള ചിന്ത നിയമമജ്ഞര്‍ മറന്നുപോയി..! മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ചില ജഡ്ജിമാരുടെ അപക്വ വിധിയാണ് ശബരിമ സ്ത്രീപ്രവേശനം; വിമര്‍ശനവുമായി പി വത്സല
കൊച്ചി: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് എഴുത്തുകാരി പി വത്സല രംഗത്ത്. മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ചില ജഡ്ജിമാരുടെ അപക്വ വിധിയാണ് ശബരിമ സ്ത്രീപ്രവേശന കേസിലുണ്ടായത്. ശബരിമലയിലെ ആചാരങ്ങള്‍ കാനനക്ഷേത്രം എന്ന നിലയില്‍ ഉണ്ടായതാണെന്ന് ലേഖനത്തില്‍ പറയുന്നു. അവിടെ...
Read more