bhadra

bhadra

ടിപി കൊലക്കേസിലെ പ്രതി കുഞ്ഞനന്തന് വീണ്ടും പരോള്‍..! ചട്ടം ലംഘിച്ചാണ് പരോള്‍ എന്ന് ആരോപണം

തിരുവനന്തപുരം: ടിപി കൊലക്കേസിലെ പ്രതി കുഞ്ഞനന്തന് വീണ്ടും പരോള്‍. എന്നാല്‍ ചട്ടംലംഘിച്ചാണ് പരോള്‍ എന്നാണ് ആരോപണം. നേരത്തെ പത്തു ദിവസത്തെ പരോള്‍ നേടിയ കുഞ്ഞനന്തനാണ് വീണ്ടും പതിനഞ്ച് ദിവസത്തെ പരോള്‍ കൂടി അനുവദിച്ചിരിക്കുന്നത് .ആഭ്യന്തര വകുപ്പ് കുഞ്ഞനന്തന് കഴിഞ്ഞ സെപ്റ്റംബര്‍ 21...

Read more

ശബരിമല സ്ത്രീ പ്രവേശനം..! പ്രതിഷേധിച്ച വൃദ്ധനെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന് വ്യാജ വാര്‍ത്ത; പിഎസ് ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റില്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റില്‍. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത വൃദ്ധനെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നുവെന്ന തരത്തില്‍ വ്യാജഫോട്ടോ പ്രചരണം നടത്തിയതിനാണ് കണ്ണൂര്‍ കല്ലാച്ചി സ്വദേശിയായ എംഎം മനു എന്നയാളെ അറസ്റ്റുചെയ്തത്....

Read more

പോഷകാഹാരക്കുറവ് പരിഹരിച്ചെങ്കിലും അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ക്ക് ഭീഷണിയായി ആരോഗ്യപ്രശ്‌നങ്ങള്‍..! മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ശിശുക്കളുടെ മരണം ഒരു തുടര്‍ക്കഥയായിരുന്നു എന്നാല്‍ ആ പ്രശ്‌നത്തിന് അല്‍പമൊന്ന് ആശ്വാസം കിട്ടിയപ്പോള്‍ കുട്ടികളെ വേട്ടയാടുന്നത് മറ്റു പല കാരണങ്ങളുമാണ്. കഴിഞ്ഞദിവസം 2 കുട്ടികള്‍ക്കാണ് ദാരുണാന്ത്യം ഉണ്ടാത്. മറ്റുപലകാരണങ്ങളാലും ഈ മേഖലയില്‍ കുഞ്ഞുങ്ങള്‍ക്ക് മരണം സംഭവിക്കുന്നു....

Read more

ആത്മഹത്യാഭീഷണി മുഴക്കി പ്രസിഡന്റ്..! ഒത്തുതീര്‍പ്പിന് തയ്യാറാവാതെ പഞ്ചായത്തിലെ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍; ചാര്‍ജെടുക്കാനാകാതെ സെക്രട്ടറി മടങ്ങി

തിരുവനന്തപുരം: നാവായിക്കുളം പഞ്ചായത്തില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പുതുതായി ചാര്‍ജെടുക്കാനെത്തിയ സെക്രട്ടറി ഷീജാമോള്‍ ചാര്‍ജെടുക്കാതെ മടങ്ങി. ഷീജാമോളെ പഞ്ചായത്ത് ഭരണസമിതി പ്രതിഷേധിച്ചു. മാത്രമല്ല സ്ഥാനത്ത് കയറിയാല്‍ ആത്മഹത്യചെയ്യുമെന്ന് പ്രസിഡന്റും ഭീഷിപ്പെടുത്തി തുടര്‍ന്നാണ് ഷീജാമോള്‍ മടങ്ങിയത്. ആരോപണവിധേയയായതിനെ തുടര്‍ന്നു പഞ്ചായത്തില്‍ നിന്നു രണ്ടുവര്‍ഷം...

Read more

മാപ്പപേക്ഷ ഫലിച്ചില്ല..! മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച മണിയമ്മ അറസ്റ്റില്‍

ആറന്മുള: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച ആറന്മുള ചെറുകോല്‍ സ്വദേശിനി മണിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് ആറന്മുള പോലീസ് മണിയമ്മയെ അറസ്റ്റ്...

Read more

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം..! ആക്രമണത്തിന് പിന്നില്‍ രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവും ആര്‍എസ്എസുമെന്ന് ആരോപണം

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്. തിരുവനന്തപുരത്തെ കുണ്ടമണ്‍ കടവിലുള്ള ആശ്രമത്തിന് നേരെയായിരുന്നു ആക്രമണം. ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും...

Read more

സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടത്..! ശാരദക്കുട്ടി

തൃശ്ശൂര്‍: ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ശവസ്ംസ്‌കാര ചടങ്ങിന് എത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരിടേണ്ടി വന്ന പ്രതിഷേധത്തിനിതരെ എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടതെന്നും ശാരാദക്കുട്ടി പറയുന്നു. നമ്മുടെ നവകേരളത്തില്‍ ഒരു സ്ത്രീ ഇത്ര അധികം അപമാനിക്കപ്പെടുന്നത്...

Read more

രഹ്നാ ഫാത്തിമ മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാധ്യതയില്ല..! ശബരിമലയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരും ചെയ്യരുത്; പാളയം ഇമാം

തിരുവനന്തപുരം: മുസ്ലിം നാമധാരിയായ ഒരു യുവതി മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാധ്യതയില്ലെന്ന് പാളയം പള്ളി ഇമാം സുഹൈബ് മൗലവി പറഞ്ഞു.മറ്റു മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നവര്‍ ബോധപൂര്‍വം വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ശബരിമലയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം...

Read more

ഇതാണ് ജഡ്ജി..! വിധി പറയുന്നതിന് മുന്നേ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടി പിടികൂടി ഹീറോ ജഡ്ജി

വാഷിംഗ്ടണ്‍: കോടതി വിധി എല്ലാവരും നോക്കികാണുന്നത് ഭയഭക്തി ബഹുമാനത്തോടെയാണ്. ജഡ്ജിക്ക് നല്‍കുന്ന പ്രാധാന്യവും അങ്ങനെതന്നെ എന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടിച്ചെന്ന് പിടികൂടിയ ജഡ്ജിയെ പറ്റി കേട്ടിട്ടുണ്ടോ..! എന്നാല്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

Read more

വെജിറ്റേറിയന്‍സിന് ഇതാ പുതിയൊരു ഐറ്റം.. ടോസ്റ്റി, ഹെല്‍ത്തി പനീര്‍ ബുര്‍ജി

നാടന്‍ രീതിയില്‍ പനീര്‍കൊണ്ട് എന്ത് ഉണ്ടാക്കും എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് ഇതാ ഒരു കിടിലന്‍ ഐറ്റം. പനീര്‍ ബുര്‍ജി അഥവാ പനീര്‍ തോരന്‍..തികച്ചും വെജിറ്റേറിന്‍ ഭക്ഷണവിഭവമാണ് ഇത്. എഗ്ഗ് ബുര്‍ജി ഉണ്ടാക്കുന്ന രീതി തന്നെയാണ് ഇവിടെ . എങ്ങനെയെന്ന് നോക്കിയാലോ... ചേരുവകള്‍: പനീര്‍...

Read more
Page 261 of 289 1 260 261 262 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.