സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയും ചൂഷണത്തിന് എതിരായും പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി വിശ്വനാഥമേനോന് ; അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വി വിശ്വനാഥ മേനോനെ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയും ചൂഷണത്തിന് എതിരായും പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി വിശ്വനാഥമേനോനെന്ന് പിണറായി വിജയന് പറഞ്ഞു. പാര്‍ലമെന്റ് അംഗമെന്ന നിലയിലും സംസ്ഥാന ധനകാര്യമന്ത്രിയെന്ന നിലയിലും കഴിവു തെളിയിച്ച നേതാവായിരുന്നു...
Read more