Asraya

Asraya

ആയുഷ്മാന്‍ ഭാരത് പദ്ധതി ; സംസ്ഥാനത്ത് 22 ലക്ഷം പേര്‍ക്ക് ആനുകൂല്യം നഷ്ടമാകും

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഈ പദ്ധതി നടപ്പാക്കുമ്പോള്‍ നിലവില്‍ കേരളസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്ന 22 ലക്ഷത്തിലധികം പേര്‍ പദ്ധതിയില്‍ നിന്ന് പുറത്താകും. 41 ലക്ഷം കുടുംബാംഗങ്ങള്‍ക്കാണ് നിലവില്‍...

Read more

മനോഹരമായ അധരങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങള്‍

സൗന്ദര്യത്തിന് ചുണ്ടുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് ലിപ്സ്റ്റിക് തന്നെ ഉപയോഗിയ്ക്കണമെന്നില്ല. ഇത് സ്വാഭാവികമായി നേടാവുന്ന പല വഴികളുമുണ്ട്....

Read more

‘മീ ടൂ’ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം; വിഷയത്തില്‍ പൊതുജനാഭിപ്രായം തേടും

ന്യൂഡല്‍ഹി: രാജ്യത്ത് മീ ടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായി കൂടുതലാളുകള്‍ രംഗത്ത് വരുന്നതിനിടയ്ക്ക് അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇത്തരത്തിലുളള വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടും അതോടൊപ്പം വിരമിച്ച നാല് ജഡ്ജിമാര്‍ക്കാണ് അന്വേഷണ...

Read more

സദ്യ കഴിക്കാന്‍ നമുക്കൊക്കെ അറിയാം, എന്നാല്‍ വിളമ്പേണ്ടത് എങ്ങനെയെന്നറിയോ?

വിവാഹത്തിനും പിറന്നാളിനുമൊക്കെ ഒഴിച്ചുകൂടാനാകാത്ത ഒരു സംഭവമാണ് സദ്യ. നമുക്കൊക്കെ ഏറ്റവും താല്‍പര്യമുളളതും ഇതിനോട് തന്നെ. എന്നാല്‍ സദ്യ കഴിക്കാനല്ലാതെ അത് എങ്ങനെ വിളമ്പണമെന്നറിയുമോ? സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. അത് മത്രമല്ല...

Read more

സ്വാദിഷ്ടമായ ഇല അട ഒന്നു പരീക്ഷിച്ചാലോ? ഇതാ പാചകക്കുറിപ്പ്..

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടമുളളയൊരു പലഹാരമാണ് ഇല അട. വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കാന്‍ സാധിക്കും അതും വളരെ കുറഞ്ഞ സമയത്തിനുളളില്‍. ഇതിന് ആവശ്യമായ സാധനങ്ങള്‍: ശര്‍ക്കര : അരക്കിലോ തേങ്ങ ചിരകിയത് : 3 മുറി നേന്ത്രപ്പഴം : 3-4...

Read more

നോബേല്‍ സമ്മാനത്തുക യാസിദിനും ഇറാഖികള്‍ക്കും കുര്‍ദ്‌സിനും; നാദിയ മുറാദ്

ബാഗ്ദാദ്: ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാര ജേതാവുമായ നാദിയ മുറാദിന്റെ നൊബേല്‍ സമ്മാന തുക ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് നല്‍കും. ഈ പുരസ്‌കാരം യസീദിനും, ഇറാഖികള്‍ക്കും, കുര്‍ദ്സിനും വേണ്ടി സമര്‍പ്പിക്കുന്നു.' തനിക്ക് പുരസ്‌കാരമായി ലഭിച്ച മുഴുവന്‍ തുകയും...

Read more

റോസിന്‍ ജോളിയുടെ ഫേസ്ബുക്ക് പോസ്റ്റിന് രൂക്ഷവിമര്‍ശനം; ‘മീ ടൂ’പിന്‍വലിച്ച് താരം

ജോലിസ്ഥലങ്ങളിലോ മറ്റോ നേരിട്ട ലൈംഗിക പീഡനം തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച 'മീ ടൂ'കാംപെയിന്‍ തരംഗമായിരിക്കുകയാണ്. മലയാളത്തില്‍ നടന്‍ മുകേഷിനെതിരെയും ക്യാംപെയിന്റെ ഭാഗമായി ടെസ് ജോസ് എന്ന സ്ത്രീ മുന്നോട്ട് വന്നിരുന്നു. അതിനിടയില്‍ നടിയും അവതാരകയുമായ റോസിന്‍ ജോളി പണം കടം...

Read more

ശബരിമല സമരത്തിന് രാഷ്ട്രീയ പിന്തുണവേണ്ട, സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല; പന്തളം രാജകുടുംബാംഗം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുളള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന് പന്തളം രാജ കുടുബാംഗം ശശികുമാര്‍ വര്‍മ്മ. സമരം സര്‍ക്കാരിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുന്ന...

Read more

ജോജു ജോര്‍ജിന്റെ ‘ജോസഫ്’ നവംബര്‍ 16 ന്

ജോജു ജോര്‍ജ് നായകനാകുന്ന 'ജോസഫ്' എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത് വിട്ടു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 16ന് തിയ്യറ്ററുകളിലെത്തും. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോജുവാണ് ഇക്കാര്യം അറിയിച്ചത്. റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു...

Read more

വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് 13 വര്‍ഷം; കേരളത്തില്‍ ഇതുവരെ കിട്ടിയത് 42,469 അപേക്ഷകള്‍

തിരുവനന്തപുരം: 2005 ഒക്ടോബര്‍ 12 നാണ് ജനാധിപത്യം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവരാവകാശ നിയമം നിലവില്‍ വന്നത്. ഇന്നേക്ക് 13 വര്‍ഷം. എന്നാല്‍ വിവരാവകാശ അപേക്ഷകളുടെ എണ്ണം ഓരോ വര്‍ഷം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സര്‍ക്കാര്‍ ഭരണനിര്‍വ്വഹണം സംബന്ധിച്ച...

Read more
Page 216 of 221 1 215 216 217 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.