തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടു വരിക എന്നത് ജനങ്ങളുടെ അഭിലാഷമായിരുന്നു, നിയമ പരിരക്ഷ ഉറപ്പാക്കി അക്കാര്യം നടത്താന്‍ സര്‍ക്കാരിന് സാധിച്ചു; വിഎസ് സുനില്‍ കുമാര്‍
തൃശ്ശൂര്‍: പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടു വരണമെന്നുള്ളത് ജനങ്ങളുടെ അഭിലാഷമായിരുന്നു, നിയമ പരിരക്ഷ ഉറപ്പാക്കി നിയമലംഘനം നടത്താതെ തന്നെ സര്‍ക്കാരിന് അത് നടത്താന്‍ സാധിച്ചുവെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ജനങ്ങളുടെ സുരക്ഷ മാത്രമേ സര്‍ക്കാര്‍ പരിഗണിച്ചുള്ളൂവെന്ന് മന്ത്രി ഒരു പ്രമുഖ മാധ്യമത്തോട്...
Read more