Archana

Archana

ചൈനയെ മറികടക്കാന്‍ ഇന്ത്യ : 2023ല്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും

ന്യൂയോര്‍ക്ക് : നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടിയിലെത്തുമെന്ന് യുഎന്‍. 2023ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നും 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 160 കോടി ജനങ്ങളുണ്ടാവുമെന്നും ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് യുഎന്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു....

Read more

രാഷ്ട്രീയക്കാര്‍ക്ക് പൊതുജനങ്ങളേക്കാള്‍ ആയുസ് കൂടുതലെന്ന് പഠനം

രാഷ്ട്രീയക്കാര്‍ക്ക് അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളേക്കാള്‍ ആയുസ് കൂടുതലെന്ന് പഠനം. യുകെ, യുഎസ്, കാനഡ തുടങ്ങി ഉയര്‍ന്ന വരുമാനമുള്ള 11 രാജ്യങ്ങളിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഓക്‌സ്ഫഡ് പോപ്പുലേഷന്‍ ഹെല്‍ത്ത് ആണ് ഗവേഷണം നടത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ജീവിതദൈര്‍ഘ്യം...

Read more

വനമാല പരസ്യത്തിന്റെ സംവിധായകന്‍ കെ.എന്‍ ശശിധരന്‍ അന്തരിച്ചു

കൊച്ചി : പരസ്യ, ചലച്ചിത്ര സംവിധായകന്‍ കെ.എന്‍ ശശിധരന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടപ്പള്ളിയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹിറ്റായ വനമാല പരസ്യമടക്കം ഒട്ടേറെ...

Read more

പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകള്‍ : കര്‍ണാടക വിദ്യാഭ്യാസ പാനല്‍

ബെംഗളൂരു : പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകളുണ്ടെന്ന വാദവുമായി കര്‍ണാടകയിലെ വിദ്യാഭ്യാസ നയ പാനല്‍. പുരാതന ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന ബൗധയന്‍ വേദഗ്രന്ഥങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്ന ആശയങ്ങള്‍ക്ക് പൈതഗോറസ് സിദ്ധാന്തവുമായി അടുത്ത ബന്ധമുള്ളതായി കര്‍ണാടകയിലെ പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിനായുള്ള ടാസ്‌ക്...

Read more

നവവധുവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം : യുവാവിനെ നാട്ടുകൂട്ടം ജീവനോടെ കത്തിച്ചു കൊന്നു

ഗുവാഹത്തി : നവവധുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് നാട്ടുകൂട്ടം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. ആസാമിലെ നാഗോണ്‍ ജില്ലയിലാണ് സംഭവം. സംഭവം. രഞ്ജി ബോര്‍ദൊലോയ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബോര്‍ ലാലുങ് ഗ്രാമത്തിലെ കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ...

Read more

ജനസംഖ്യ കുറയുന്നു : കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളുമായി ചൈന

ബെയ്ജിങ് : ജനസംഖ്യാ വര്‍ധനവില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് പുതിയ പദ്ധതികളുമായി ചൈന. കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. നികുതിയിളവുകള്‍, ഭവന വായ്പാ സഹായങ്ങള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ സാമ്പത്തിക സഹായവും നല്‍കാനാണ് തീരുമാനം. കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്...

Read more

കാറ്റും മഴയും ഒന്നിച്ചെത്തി, ചിറകുകള്‍ ചേര്‍ത്ത് പിടിച്ച് പരസ്പരം തുണയായി പക്ഷികള്‍ : വീഡിയോ

പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്ത് പിടിയ്ക്കാന്‍ ഒരാളെങ്കിലുമുള്ളവര്‍ ഭാഗ്യവാന്മാരാണെന്ന് പറയാറുണ്ട്. ഇപ്പോഴിത്‌ പറയാന്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. കനത്ത മഴയില്‍ കേബിളിലിരിക്കുന്ന രണ്ട് പക്ഷികളുടേതാണ് വീഡിയോ. ആഞ്ഞടിക്കുന്ന കാറ്റിലും പേമാരിയിലും ഇരുവരും പരസ്പരം തുണയാകുന്ന...

Read more

മഹാരാഷ്ട്രയില്‍ പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ച 3 പേര്‍ മരിച്ചു : 47 പേര്‍ ഗുരുതരാവസ്ഥയില്‍

മുംബൈ : മഹാരാഷ്ട്രയില്‍ പൊതു കിണറ്റില്‍ നിന്നുള്ള വെള്ളം കുടിച്ച മൂന്ന് പേര്‍ മരിച്ചു. അമരാവതി ജില്ലയിലെ ഗ്രാമവാസികളാണ് മരിച്ചത്. 47 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറ്റിലെ മലിനജലമാണ് മരണകാരണമെന്നാണ് നിഗമനം. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പാച്ച് ഡോംഗ് രി...

Read more

മെട്രോയില്‍ പിറന്നാളാഘോഷം, എത്തിയത് ആയിരങ്ങള്‍ : യൂട്യൂബര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : മെട്രോ സ്‌റ്റേഷനില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ച് തിക്കും തിരക്കും സൃഷ്ടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ ഗൗരവ് തനേജയാണ് അറസ്റ്റിലായത്. UP | YouTuber Gaurav Taneja aka 'Flying Beast' arrested...

Read more

‘നീണ്ട പ്രസംഗങ്ങളുടെ ഇടയിലൊക്കെ വേണമെങ്കില്‍ ഒന്ന് മയങ്ങാം, പൊടി കയറില്ല..’ : ചെറിയ കണ്ണുള്ളതിന്റെ ഗുണങ്ങള്‍ പറഞ്ഞ്‌ നാഗാലാന്‍ഡ് മന്ത്രി

ന്യൂഡല്‍ഹി : വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലുള്ള ആളുകള്‍ പലപ്പോഴും വേര്‍തിരിവ് നേരിടേണ്ടി വരുന്നത് അവരുടെ കണ്ണുകളുടെ പ്രത്യേകതയിലൂടെയാണ്. ചൈനക്കാരുടേത് പോലെയെന്നും പൂര്‍ണമായി തുറക്കാത്ത കണ്ണുകളെന്നുമൊക്കെയുള്ള പരിഹാസങ്ങള്‍ക്ക് ഇപ്പോഴും ഒരു കുറവുമില്ല. എന്നാല്‍ തങ്ങളുടെ കണ്ണിന്റെ പ്രത്യേകത ഒരു കുറവല്ലെന്നും അതുകൊണ്ട് ഗുണങ്ങളേ...

Read more
Page 8 of 188 1 7 8 9 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.