Archana

Archana

മാമ്പഴം വേണമെന്ന് വാശിപിടിച്ചു : അഞ്ച് വയസ്സുകാരിയെ തലയ്ക്കടിച്ച് കൊന്ന് അമ്മാവന്‍, മൃതദേഹം കഴുത്തറുത്ത് ചാക്കിലാക്കി

ഷാംലി : മാമ്പഴം വേണമെന്ന് വാശിപിടിച്ച അഞ്ച് വയസ്സുകാരിയെ തലയ്ക്കടിച്ച് കൊന്ന് അമ്മാവന്‍. യുപിയിലെ ഷാംലിയിലാണ് സംഭവം. 33 കാരിയായ ഉമര്‍ദീനാണ് അഞ്ചുവയസ്സുകാരി ഖൈറു നിശയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അമര്‍ദീന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഖൈറു മാമ്പഴം വേണമെന്ന് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം....

Read more

കുട്ടികള്‍ക്കടുത്തേക്ക് സിംഹമെത്തി, പരിക്ക് പറ്റിയിട്ടും വിട്ടു കൊടുക്കാതെ വളര്‍ത്തുനായ : എല്ല എന്ന ഹീറോ

അമേരിക്കയിലെ യൂട്ടായില്‍ സെഡാര്‍ ഹില്‍സിന് സമീപമുള്ള വീടിന് പുറകുവശത്ത് ബുധനാഴ്ച വൈകുന്നേരം പതിവുപോലെ ചായകുടിച്ചിരുന്ന സമയത്താണ് ക്രിസ്റ്റല്‍ മൈക്കലിസും കുടുംബവും ഒരു കാര്യം ശ്രദ്ധിക്കുന്നത്. വളര്‍ത്തു നായ എല്ല പതിവില്ലാതെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു. കുട്ടികള്‍ മുറ്റത്ത് കളിക്കുന്നുണ്ട്. അവരുടെ അടുത്ത് ചെന്ന്...

Read more

ഭാര്യ പിണങ്ങിപ്പോയി : തിരികെയെത്തിക്കാന്‍ നൂറടി നീളമുള്ള മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവ്, വീഡിയോ

മുംബൈ : പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാന്‍ മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവ്. മഹാരാഷ്ട്രയിലെ ജാല്‍നയിലാണ് സംഭവം. ഭാര്യ വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയതിനെത്തുടര്‍ന്ന് വഴക്ക് ഒത്ത് തീര്‍പ്പിലാക്കാന്‍ യുവാവ് നൂറടി നീളമുള്ള ടവറില്‍ കയറി ഇരിയ്ക്കുകയായിരുന്നു. जालना: माहेरी गेलेल्या बायकोला...

Read more

‘നോ ഡാറ്റ അവെയ്‌ലബിള്‍ ‘ സര്‍ക്കാരാണ് എന്‍ഡിഎ : പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. എന്‍ഡിഎ സര്‍ക്കാര്‍ എന്നാല്‍ നോ ഡാറ്റ അവെയ്‌ലബിള്‍ സര്‍ക്കാര്‍ എന്നാണെന്നും രാജ്യത്ത് നടക്കുന്ന ഒരു കാര്യത്തിനും വ്യക്തമായ രേഖകളില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയാണ് കേന്ദ്രത്തിന് വേണ്ടതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ‘No Data...

Read more

‘മാലിന്യം വലിച്ചെറിയുന്നു’ : പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് 10000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍

ചണ്ഡീഗഢ് : മാലിന്യം വലിച്ചെറിയുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഔദ്യോഗിക വസതിക്ക് പിഴയിട്ട് ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സെക്യൂരിറ്റി വിഭാഗത്തിലുള്ള സിആര്‍പിഎഫ് ബെറ്റാലിയന്‍ ഡിസിപി ഹര്‍ജിന്ദര്‍ സിങ്ങിന്റെ പേരിലാണ് പിഴയിട്ടിരിക്കുന്നത്. 10000 രൂപ പിഴയായി നല്‍കണം....

Read more

കൃഷ്ണമണിയിലുള്‍പ്പടെ ദേഹമാസകലം ടാറ്റൂ, ചെവിയും വിരലും മുറിച്ച് മാറ്റി : ആരും ജോലി തരുന്നില്ലെന്ന് യുവാവ്

ദേഹമാസകലം ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷനുകള്‍ നടത്തിയതിനാല്‍ ജോലി തരുന്നതിന് ആളുകള്‍ മടിയ്ക്കുന്നുവെന്ന് ഫ്രഞ്ച് യുവാവ്. ബ്ലാക്ക് ഏലിയനെന്നറിയപ്പെടുന്ന ആന്റണി ലോഫ്രഡോ ആണ് തന്റെ ദുരവസ്ഥ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഡാര്‍ക്ക് ടാറ്റൂ ആരാധകനായ ആന്റണിക്ക് കൃഷ്ണമണിയിലടക്കം ശരീരം മുഴുവന്‍ പടര്‍ന്ന് കിടക്കുന്ന...

Read more

ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാ വീട്ടിലും ദേശീയ പതാക എന്ന ആശയത്തിന് ശക്തി പകരാന്‍ അദ്ദേഹം ട്വീറ്റുകളിലൂടെ ആഹ്വാനം ചെയ്തു....

Read more

ഗര്‍ഭച്ഛിദ്രത്തെ കുറിച്ചുള്ള തെറ്റായ വീഡിയോകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്

സാന്‍ഫ്രാന്‍സിസ്‌കോ : ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്. യുഎസില്‍ ഗര്‍ഭച്ഛിദ്രാവകാശം റദ്ദാക്കിയ സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആളുകള്‍ ധാരാളമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസയോഗ്യമായ സോഴ്‌സുകളില്‍ നിന്ന് വിവരങ്ങളെത്തിക്കേണ്ടത് പ്രധാനമാണെന്നും...

Read more

‘ക്ലാസ്സിലെത്തി പഠിക്കാത്തവരെ എഞ്ചിനീയര്‍ എന്ന് വിളിക്കാന്‍ കഴിയില്ല’ : പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ചണ്ഡീഗഢ് : ക്ലാസ്സിലെത്തി പഠിക്കാത്തവരെ എഞ്ചിനീയറെന്ന് വിളിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിദൂര പഠനത്തിലൂടെ സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി കരസ്ഥമാക്കിയ ആള്‍ക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ ഹരിയാന പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. "നേരിട്ട്...

Read more

പുണ്യനദിയില്‍ നിന്ന് വെള്ളം കുടിച്ചത് മൂലമെന്ന് സംശയം : പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി : കടുത്ത വയറുവേദനയെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഇന്ദ്രപസ്ഥ അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയ മന്നിന്റെ ശരീരത്തില്‍ അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. Also read : വിജയാഘോഷങ്ങള്‍ക്കായി നാടൊരുങ്ങി : ദ്രൗപതി മുര്‍മുവില്‍ പ്രതീക്ഷയര്‍പ്പിച്ച്...

Read more
Page 5 of 188 1 4 5 6 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.