കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി ഒഴിഞ്ഞില്ല, സ്വന്തം വീടിന്റെ കോണിപ്പടിയില്‍ ദമ്പതികള്‍ കഴിഞ്ഞത് ഒരാഴ്ച : ഒടുവില്‍ നീതി
നോയിഡ : കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി വീടൊഴിയാഞ്ഞതിനെ തുടര്‍ന്ന് കോണിപ്പടിയില്‍ ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒടുവില്‍ നീതി. വാടകക്കാരി താമസം മതിയാക്കിയതോടെ ഇരുവരും വീടിനുള്ളില്‍ പ്രവേശിച്ചു. ഒരാഴ്ച നീണ്ട തര്‍ക്കങ്ങള്‍ക്ക് ഇതോടെ പര്യവസാനമായി. ഗ്രേറ്റര്‍ നോയിഡ സെക്റ്റര്‍ 16ബിയില്‍ ശ്രീ...
Read more