Archana

Archana

‘ഹിന്ദു ജനസംഖ്യ കുറയ്ക്കും’: സോളോഗമിയ്‌ക്കൊരുങ്ങുന്ന യുവതിയ്‌ക്കെതിരെ ബിജെപി നേതാവ്

ന്യൂഡല്‍ഹി : പങ്കാളിയില്ലാതെ തന്നെത്തന്നെ വിവാഹം കഴിയ്‌ക്കൊനൊരുങ്ങുന്ന (സോളോഗമി) ഗുജറാത്ത് സ്വദേശിനി ക്ഷമാ ബിന്ദുവിനെതിരെ ബിജെപി നേതാവ് സുനിതാ ശുക്ല. ഇത്തരം കല്യാണങ്ങള്‍ ഹിന്ദുത്വത്തിനെതിരാണെന്നും ഇത് ഹിന്ദു ജനസംഖ്യ കുറയ്ക്കുമെന്നും അവര്‍ കുറ്റപ്പെടുത്തി. Gujarat | I'm against the choice...

Read more

‘വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്യസമാജത്തിന് അധികാരമില്ല’ : സുപ്രീംകോടതി

ന്യൂഡല്‍ഹി : വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യ സമാജത്തിനില്ലെന്ന് സുപ്രീം കോടതി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. The Supreme Court on Friday refused to accept a marriage certificate issued by Arya...

Read more

ഒന്നല്ല, രണ്ടല്ല, ഒരായിരം മിന്നാമിനുങ്ങുകള്‍ : മഹാരാഷ്ട്രയില്‍ മിന്നാമിനുങ്ങ് ഉത്സവം

മുംബൈ : അപൂര്‍വ കാഴ്ചയൊന്നുമല്ലെങ്കിലും മിന്നാമിനുങ്ങുകള്‍ എന്നുമൊരത്ഭുതമാണ്. കുട്ടികളും വലിയവരുമുള്‍പ്പടെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന മിന്നാമിനുങ്ങുകള്‍ പ്രകൃതിയുടെ ഫെയറി ലൈറ്റ് ആണെന്നാണ് പറയപ്പെടുന്നത്. മിന്നാമിനുങ്ങുകളെ കാണാനും അവയ്‌ക്കൊപ്പം സമയം ചിലവഴിക്കാനുമൊക്കെയായി മിന്നാമിനുങ്ങ് ഉത്സവം സംഘടിപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഒന്നല്ല, രണ്ടല്ല, ഒരായിരം...

Read more

കടുത്ത വേനലില്‍ ടൈഗ്രിസ് വറ്റി വരണ്ടു : അടിത്തട്ടില്‍ കണ്ടത് 3400 വര്‍ഷം പഴക്കമുള്ള നഗരം

നദികള്‍ വറ്റി വരണ്ടാല്‍ പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളുമൊക്കെയാണ് നമ്മുടെ നാട്ടിലാണെങ്കില്‍ കാണാന്‍ സാധിക്കുക. എന്നാല്‍ ഇറാഖിലെ ടൈഗ്രിസ് നദി വറ്റി വരണ്ടപ്പോള്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള ഒരു നഗരമാണ്. ഇറാഖിലെ കുര്‍ദിസ്ഥാനിലുണ്ടായിരുന്ന സാഖികു എന്ന നഗരമാണിതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. "A...

Read more

കര്‍ണാടകയില്‍ അപകടത്തെത്തുടര്‍ന്ന് ബസ് ആളിക്കത്തി : 7 മരണം

കലബുറഗി : കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു. കമലപുര ടൗണില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ബസ് ആളിക്കത്തുകയായിരുന്നു. #BREAKING 7 members of a family charred to death due to...

Read more

‘എല്ലാ പള്ളികളിലും ശിവലിംഗം തേടുന്ന പ്രവണത ശരിയല്ല’ : മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി : ഗ്യാന്‍വാപി വിഷയം സംയുക്ത ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഗ്യാന്‍വാപി ഹിന്ദു വിശ്വാസികളുടെ വൈകാരികമായ ബുദ്ധിമുട്ട് മൂലം സംഭവിച്ചതാണെന്നും അതിന്റെ പേരില്‍ എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്ന പ്രവണത ശരിയല്ലെന്നും ഭാഗവത് പറഞ്ഞു. RSS chief...

Read more

തൃക്കാക്കരയില്‍ ഉമാ തോമസിന്റെ ശക്തമായ മുന്നേറ്റം : 8000 കടന്ന് ലീഡ്

കൊച്ചി : തൃക്കാക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എണ്ണായിരത്തിലേറെ വോട്ടിന്റെ വ്യക്തമായ ലീഡില്‍ യുഡിഎഫിന്റെ ഉമാ തോമസ് മുന്നേറുന്നു. ആദ്യ രണ്ട് റൗണ്ടുകളിലും 2021ല്‍ പിടി തോമസ് നേടിയ ലീഡിനേക്കാള്‍ ഇരട്ടിയാണ് ഉമയുടെ ലീഡ്. ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ വോട്ടെണ്ണലാണ്...

Read more

ഭൂമിയിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി : കൊച്ചി നഗരത്തിന്റെ രണ്ടിരട്ടി വലിപ്പം

ഭൂമിയിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി ഗവേഷകര്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ കടല്‍ത്തട്ടില്‍ കാണപ്പെടുന്ന റിബണ്‍ വീഡാണ് ഭൂമിയിലേക്കും വലിയ സസ്യമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പോസിഡോണിയ ഓസ്ട്രാലിസ് എന്നാണ് ചെടിയുടെ ശാസ്ത്രനാമം. കടല്‍പ്പുല്ല് വിഭാഗത്തിലുള്ള സസ്യമാണിത്. The sprawling seagrass, a marine...

Read more

വരന്‍ വേണ്ട : സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി, മാലയും സിന്ദൂരവുമടക്കം റെഡി

വഡോദര : ലോകത്ത് പ്രചാരമേറി വരുന്നൊരു കാര്യമാണ് സോളോഗമി. പങ്കാളിയില്ലാതെ ഒരാള്‍ സ്വന്തമായി തന്നെത്തന്നെ വിവാഹം ചെയ്യുന്ന കാര്യമാണിത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഒരു പാട് പേര്‍ ഇത്തരത്തില്‍ അവരവരെത്തന്നെ വിവാഹം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ സോളോഗമി നടന്നതായി ഇതുവരെ അറിവില്ല. എന്നാല്‍...

Read more

‘ജീവിക്കണം’ : മുസ്ലിം ജീവനക്കാരെ മാറ്റി ഹിന്ദുക്കളെ നിയമിച്ച് മഥുര ഹോട്ടല്‍, പേരും മാറ്റി

ആഗ്ര : ഹിന്ദുത്വവാദികളുടെ ആക്രമണം ഭയന്ന് ഹോട്ടലില്‍ നിന്ന് മുസ്ലിം ജീവനക്കാരെ മാറ്റി നിയമിച്ച് യുപിയിലെ ഹോട്ടലുടമ. ക്ഷേത്രനഗരിയായ മഥുരയില്‍ 50 വര്‍ഷത്തിലേറെയായി താജ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് സമീല്‍ ആണ് മുസ്ലിം ജീവനക്കാരെ മാറ്റി പകരം...

Read more
Page 24 of 188 1 23 24 25 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.