‘സമ്പാദ്യം മുഴുവന്‍ ചിലവഴിച്ച് വിവാഹം വേണ്ട’ : വൈറലായി രാജസ്ഥാന് സമുദായത്തിന്റെ വിവാഹ നിബന്ധനകള്‍
വിവാഹം പൊടിപൊടിയ്ക്കുക എന്നത് ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ച് തികച്ചും ലളിതമായി മാത്രം നടത്തുന്ന ചടങ്ങ് ഇവിടെ നമ്മളാഘോഷിക്കുന്നത് വരനോ വധുവിനോ കേട്ടുകേള്‍വി പോലുമില്ലാത്തത്ര അകന്ന ബന്ധുക്കളെ വരെ ക്ഷണിച്ച് കൊണ്ടായിരിക്കും. 'ബിഗ് ഫാറ്റ്...
Read more