വീട്ടില്‍ തിരിച്ചെത്താന്‍ താമസിച്ചു : അമ്മയുടെ വഴക്ക് പേടിച്ച് കാമുകനെ വിവാഹം ചെയ്ത് 15കാരി
നാഗ്പൂര്‍ : വീട്ടില്‍ തിരിച്ചെത്താന്‍ താമസിച്ചതില്‍ അമ്മയുടെ വഴക്ക് ഭയന്ന് കാമുകനെ വിവാഹം ചെയ്ത് 15കാരി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് 20കാരന് കാമുകന് അറസ്റ്റിലുമായി. നാഗ്പൂരിലെ ഹഡ്കേശ്വറിലാണ് സംഭവം. ജൂണ്‍ 13ന് കാണാതായ പെണ്‍കുട്ടിക്ക് വേണ്ടി അഞ്ച് ദിവസമായി തിരച്ചിലിലായിരുന്നു...
Read more