Archana

Archana

കത്തിയമരുന്ന വീട്ടില്‍ നിന്ന് മക്കളെ രക്ഷിച്ചു, രേഖകളെടുക്കാന്‍ തിരിച്ച് കയറിയ കേബിള്‍ ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

നവി മുംബൈ : കത്തിയമരുന്ന വീട്ടില്‍ നിന്ന് മൂന്ന് മക്കളെ രക്ഷിച്ച ശേഷം രേഖകളെടുക്കാന്‍ തിരികെ കയറിയ കേബിള്‍ ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം. മുംബൈ പന്‍വേല്‍ സ്വദേശിയായ രാജേഷ് ഠാക്കൂര്‍(38) ആണ് മരിച്ചത്. പന്‍വേലിലെ അകുര്‍ലി വില്ലേജില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ...

Read more

സ്‌കൂളില്‍ വൈകിയെത്തിയതിന് അധ്യാപികയെ ചെരുപ്പൂരി അടിച്ച് പ്രധാനാധ്യാപകന്‍ : വീഡിയോ

ലഖിംപൂര്‍ : സ്‌കൂളില്‍ വൈകിയെത്തിയതിന് അധ്യാപികയെ ചെരുപ്പൂരി അടിച്ച് പ്രധാനാധ്യാപകന്‍. ഉത്തര്‍പ്രദേശില്‍ ലഖിംപൂരിലെ മാങ്ഗു ഖേര സ്‌കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികള്‍ നോക്കി നില്‍ക്കേ പ്രധാനാധ്യാപകന്‍ സഹപ്രവര്‍ത്തകയെ ഷൂസ് കൊണ്ടടിയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്. #WATCH | Principal...

Read more

14കാരിയുടെ വിവാഹം നടത്താന്‍ ശ്രമം : മാതാവ് ഉള്‍പ്പടെ നാല്‌ പേര്‍ അറസ്റ്റില്‍

ഋഷികേശ് : പതിനാല് വയസ്സുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന് കുട്ടിയുടെ മാതാവ് ഉള്‍പ്പടെ നാല്‌ പേര്‍ അറസ്റ്റിലായി. ഋഷികേശില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ 28കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മാനസ ദേവി ക്ഷേത്രത്തില്‍ വെച്ച് കുട്ടിയുടെ വിവാഹം...

Read more

രാജസ്ഥാന്‍ മരുഭൂമിയില്‍ കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളിയുടെ പേര്

തൃശൂര്‍ : രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ഗവേഷകന്റെ പേര്. ചിലന്തി ഗവേഷകനും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ.എ വി സുധികുമാറിന്റെ പേര് ചേര്‍ത്ത് സ്യൂഡോമോഗ്രസ് സുധി എന്നാണ് ചിലന്തിക്ക് പേര് നല്‍കിയിരിക്കുന്നത്....

Read more

ലഹരി വിരുദ്ധ ദിനം : ബെംഗളൂരുവില്‍ ഇന്ന് 21 ടണ്‍ മയക്കുമരുന്ന് കത്തിക്കും

ബെംഗളൂരു : ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ ഇന്ന് കഞ്ചാവും കൊക്കെയ്‌നുമടക്കം 21 ടണ്‍ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിക്കും. ബെംഗളൂരു പോലീസ് കാലങ്ങളായി പിടികൂടിയ 25.6 കോടി രൂപയുടെ 21000 കിലോ മയക്കുമരുന്നാണ് കത്തിയ്ക്കുക. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കോടതിയുടെ അനുമതിയും...

Read more

യുഎസില്‍ ഇനി തോക്കിന് നിയന്ത്രണം : ബില്ലില്‍ ഒപ്പിട്ട് ബൈഡന്‍

വാഷിംഗ്ടണ്‍ : യുഎസില്‍ തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ബില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട് നിയമമാക്കി. പതിറ്റാണ്ടുകളോളം തുടര്‍ന്ന കണക്കില്ലാത്ത വെടിവെയ്പ്പുകള്‍ക്ക് അവസാനമിടാന്‍ നിയമം അനിവാര്യമാണെന്നും അനേകം ജീവനുകള്‍ ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബില്ലില്‍ ഒപ്പ് വെച്ചു കൊണ്ട് ബൈഡന്‍...

Read more

ടോബ്ലറോണില്‍ ഇനി ‘സ്വിറ്റ്‌സര്‍ലന്‍ഡ് ‘ ഇല്ല : ചരിത്ര മാറ്റത്തിനൊരുങ്ങി കമ്പനി

ലോകമെങ്ങുമുള്ള ചോക്ലേറ്റ് ആരാധകരുടെ പ്രിയപ്പെട്ട ബ്രാന്‍ഡാണ് ടോബ്ലറോണ്‍. പര്‍വതത്തിന്റെ ആകൃതിയ്ക്ക് പേരുകേട്ട, ഭ്രമിപ്പിക്കുന്ന രുചിയിലുള്ള ടോബ്ലറോണ്‍ അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള സ്വിസ് ചോക്ലേറ്റ് കൂടിയാണ്. ഇപ്പോഴിതാ ചരിത്രപരമായ മാറ്റത്തിന് ടോബ്ലറോണ്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാതൃരാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡിന് പുറത്തും ചോക്ലേറ്റ്...

Read more

ഭൂമിയിലേയോ ആകാശത്തെയോ ഭംഗി ? ബഹിരാകാശത്ത് നിന്നുള്ള സൂര്യോദയത്തിന്റെ വൈറല്‍ വീഡിയോ

സൂര്യോദയങ്ങള്‍ പല കുറി കണ്ടിട്ടുള്ളവരാകും നമ്മളെല്ലാവരും. സൂര്യോദയത്തിനായി മാത്രം പല സ്ഥലങ്ങള്‍ തേടി പോകുന്നവരും നമ്മുടെയിടയില്‍ ഉണ്ട്. എന്നാല്‍ ബഹിരാകാശത്തെ സൂര്യോദയം എങ്ങനെ ആയിരിക്കും എന്നെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഭൂമിക്ക് മുകളില്‍ സൂര്യനുദിക്കുന്നതിന്റെ ആ കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. Sunrise...

Read more

സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ ഉത്പന്നങ്ങള്‍ സൗജന്യം : ബില്ല് പാസ്സാക്കി ഹവായ്

ഹോനോലുലു : പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ ഉത്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ഹവായ് ഗവര്‍ണര്‍ ഡേവിഡ് ഇഗെ. ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട എസ്ബി2821 ബില്ലില്‍ ഒപ്പ് വെച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രഖ്യാപനം. Today I signed a bill into law that...

Read more

‘വിദ്യാഭ്യാസത്തെ ബാധിക്കരുത്, പരമാവധി ആറ് മണിക്കൂര്‍’ : കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്ങിന് കര്‍ശന നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി : കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്ങിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ വിദ്യാഭ്യാസത്തെ ഷൂട്ട് ബാധിക്കരുതെന്നും ആറ് മണിക്കൂറില്‍ കൂടുതല്‍ ഷൂട്ടിങ് പാടില്ലെന്നും അമിതമായി മേക്കപ്പ് ഉപയോഗിക്കരുതെന്നതുമടക്കമാണ് നിര്‍ദേശങ്ങള്‍. കരട് നിര്‍ദേശങ്ങള്‍ രണ്ട് മാസത്തിനകം അന്തിമരൂപം നല്‍കി പ്രാബല്യത്തില്‍...

Read more
Page 14 of 188 1 13 14 15 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.