Archana

Archana

വൈദ്യുതി പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് പാകിസ്താന്‍ : മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

ഇസ്ലാമാബാദ് : രാജ്യത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പാക് സര്‍ക്കാര്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്ന് പാകിസ്താനിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് നടപടി. "രാജ്യവ്യാപകമായി മണിക്കൂറുകളോളം വൈദ്യുതി തകരാറിലാകുന്നതിനാല്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്...

Read more

‘ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരവാദി’ : നൂപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : മുഹമ്മദ് നബിയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. നൂപുറിന്റെ വാക്കുകള്‍ രാജ്യത്താകെ തീ പടര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം...

Read more

‘ന്യൂയോര്‍ക്കില്‍ നിങ്ങള്‍ ആരെ കണ്ടുമുട്ടുമെന്ന് പറയാനാവില്ല’ : മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രം പങ്ക് വെച്ച്‌ ബില്‍ ഗേറ്റ്‌സ്

അമേരിക്കയില്‍ വെച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ കണ്ടതിന്റെ സന്തോഷം തെലുങ്ക് നടന്‍ മഹേഷ് ബാബു ട്വിറ്ററില്‍ പങ്കുവച്ചതിന് തൊട്ടു പിന്നാലെ താരത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ബില്‍ ഗേറ്റ്‌സ്. താരത്തിനെയും ഭാര്യയെും കണ്ടതില്‍ വലിയ സന്തോഷം എന്ന് കുറിച്ച ബില്‍...

Read more

മണിപ്പൂരില്‍ സൈനിക ക്യാംപില്‍ മണ്ണിടിഞ്ഞു : 8 മരണം, 50തിലധികം പേരെ കാണാതായി

ഗുവാഹട്ടി : മണിപ്പൂരില്‍ ടെറിറ്റോറിയല്‍ ആര്‍മി ക്യാംപിലുണ്ടായ മണ്ണിടിച്ചിലില്‍ 8 മരണം. നോനി ജില്ലയിലെ ക്യാംപില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മണ്ണിടിച്ചിലില്‍ അമ്പതിലധികം പേരെ കാണാതായിട്ടുണ്ട്. Noney, Manipur | 7 bodies have been recovered so far. Rescued...

Read more

‘മനുഷ്യമാസം പാകം ചെയ്ത് കഴിപ്പിക്കും, ക്രൂര ബലാത്സംഗം..’ : യുഎന്നില്‍ കോംഗോ യുവതി

കിന്‍ഷാസ : ആഭ്യന്തര യുദ്ധം രൂക്ഷമായ കോംഗോയിലെ സ്ത്രീകളുടെ അവസ്ഥ ഐക്യരാഷ്ട്രസംഘടനയോട് വിവരിച്ച് വനിതാക്ഷേമ പ്രവര്‍ത്തകര്‍. കോംഗോയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തിലാണ് കോംഗോയിലെ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍ഡ്...

Read more

അന്ന്‌ അലറിക്കരഞ്ഞ് ഓടി : അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ചികിത്സ പൂര്‍ത്തിയാക്കി കിം ഫൂക്ക്

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയുടെ നാപാം ബോംബ് കരിനിഴല്‍ വീഴ്ത്തിയ അനേകം ജീവിതങ്ങളിലൊന്നായിരുന്നു കിം ഫൂക്ക് ഫാന്‍ ടിയുടേത്. വിയറ്റ്‌നാം യുദ്ധത്തിന്റെ ഭാഗമായി ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അമേരിക്കയുടെ കനത്ത ബോംബുകളിലൊന്ന് പതിഞ്ഞപ്പോള്‍ അലറിക്കരഞ്ഞ് ഓടിയ കിമ്മിന്റെ ചിത്രം ലോകമനസ്സാക്ഷിയുടെ ഉള്ളുലയ്ക്കുന്നതായിരുന്നു....

Read more

ഒഴുകി നടക്കുന്ന വീടുകളുമായി ജപ്പാന്‍ : വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുമെന്ന് വാദം

നമ്മുടെ നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലുമൊക്കെയായി കുറച്ചധികം വെള്ളപ്പൊക്കങ്ങള്‍ക്ക് അടുത്തിടെ സാക്ഷ്യം വഹിച്ചവരാണ് നമ്മള്‍. നേരിട്ട് അനുഭവിച്ചിട്ടില്ലെങ്കില്‍ പോലും പ്രളയം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളമാണെന്ന് ഇപ്പോള്‍ നമുക്കേറെക്കുറേ ധാരണയുണ്ട്. ബിഹാര്‍, ആസാം പോലുള്ള സംസ്ഥാനങ്ങളെ പ്രളയം കാര്യമായി ബാധിക്കുന്നതിന്റെ പ്രധാന കാരണമായി...

Read more

ഓസ്‌ട്രേലിയയില്‍ തേനീച്ചകള്‍ക്ക് ലോക്ക്ഡൗണ്‍

സിഡ്‌നി : കോവിഡ് മൂലം ലോകമെങ്ങും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും രണ്ടര വര്‍ഷത്തോളം ആരും പുറത്തിറങ്ങാതെയിരുന്നതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ നാമോര്‍ക്കുന്ന കാര്യങ്ങളാണ്. പക്ഷേ ഇക്കാലയളവിലൊന്നും തന്നെ പക്ഷികള്‍ക്കോ മൃഗങ്ങള്‍ക്കോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി അധികം കേട്ടുകേള്‍വിയില്ല. എന്നാലിപ്പോളിതാ അതും സംഭവിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍. തേനീച്ചകള്‍ക്കാണ്...

Read more

നാസി കൂട്ടക്കൊല : 101കാരനായ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‌ തടവ് ശിക്ഷ

ബര്‍ലിന്‍ : രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ജൂതവംശഹത്യയ്ക്ക് കൂട്ട് നിന്നതിന് മുന്‍ നാസി സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന 101കാരന് തടവ് ശിക്ഷ. ജര്‍മനിയിലെ സാച്ചന്‍ഹോസന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ ഗാര്‍ഡായി ജോലി ചെയ്യവേ കൂട്ടക്കുരുതിക്ക് ഒത്താശ ചെയ്തുവെന്ന് കണ്ടെത്തി ജോസഫ് ഷൂട്‌സ് എന്നയാളെയാണ്‌ ന്യൂറുപ്പിന്‍...

Read more

കോളറ പടരുന്നു : കഠ്മണ്ഡുവില്‍ പാനീ പൂരി നിരോധിച്ച് ഭരണകൂടം

കഠ്മണ്ഡു : കോളറ പടര്‍ന്ന് പിടിച്ചതോടെ പാനീ പൂരി വില്‍പന നിരോധിച്ച് നേപ്പാളിലെ കഠ്മണ്ഡു ഭരണകൂടം. കഠ്മണ്ഡുവില്‍ കഴിഞ്ഞ ദിവസം മാത്രം ഏഴ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. This is also happening —- Nepal bans Paani puri...

Read more
Page 12 of 188 1 11 12 13 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.