Archana

Archana

“ഓപ്ഷണല്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, ഒരേ സമയം രണ്ട് മെയിന്‍സ് എഴുതുന്നത് പോലെയാവരുത്…”

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയതിന് ശേഷമാണ് പാല സ്വദേശിയായ അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നത്. നാല് വര്‍ഷം ഡിഗ്രിക്കും പിജി പ്രവേശന പരീക്ഷയ്ക്കും പഠിച്ച ഒരു അനുഭവത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഓപ്ഷണലായി വെച്ചു. അതില്‍ പിന്നെ സിവില്‍ സര്‍വീസ് എഴുതാനുദ്ദേശിക്കുന്ന...

Read more

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം : ചെന്നൈയില്‍ ഏസി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ചെന്നൈ : ചെന്നൈയില്‍ ഏസി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവിക നഗറില്‍ പി ശ്യാം (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇരുനില വീടിന്റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു ശ്യാം. പിതാവും...

Read more

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

വെറുതേ വീട്ടിലിരുന്ന് മിഠായി കഴിക്കുക, വര്‍ഷാവര്‍ഷം 61 ലക്ഷം രൂപ ശമ്പളം വാങ്ങിക്കുക. സ്വപ്‌നത്തിലായിരിക്കും എന്നോര്‍ത്ത് തള്ളിക്കളയാന്‍ വരട്ടെ...വളരെ അത്യാവശ്യമായി ആളെ അന്വേഷിക്കുന്ന ഒരു ജോലിയാണ് ഇത്. മിഠായി നുണഞ്ഞ് കഴിക്കലാണ് ഡ്യൂട്ടി. പ്രതിവര്‍ഷം 61,15,912 രൂപ ശമ്പളമായി തരും. കാനഡയിലെ...

Read more

ഉയര്‍ന്ന IELTS സ്‌കോര്‍, പക്ഷേ ഇംഗ്ലീഷില്‍ ഒരു വാക്ക് പോലുമറിയില്ല : തട്ടിപ്പ് നടത്തിയ ഗുജറാത്ത് യുവാക്കള്‍ അമേരിക്കയില്‍ പിടിയില്‍

അഹമ്മദാബാദ് : IELTS പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ യുവാക്കള്‍ അമേരിക്കയില്‍ പിടിയില്‍. ദക്ഷിണ ഗുജറാത്തിലെ നവസാരി പട്ടണത്തില്‍ IELTS പരീക്ഷയെഴുതിയ നാല് വിദ്യാര്‍ഥികളാണ് പിടിയിലായത്. അനധികൃതമായി അതിര്‍ത്തി കടക്കുന്നതിനിടെ പിടിയിലായ വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പ് പുറത്തെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്...

Read more

വിമാനത്താവളത്തില്‍ കാര്‍ നിയന്ത്രണം വിട്ടു, പാഞ്ഞടുത്തത് ഇന്‍ഡിഗോ വിമാനത്തിനടിയിലേക്ക് : ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി : വിമാനത്താവളത്തിനുള്ളില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞടുത്തത് നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ വിമാനത്തിനടിയിലേക്ക്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിനടുത്തേക്ക് ചീറിയെത്തിയ കാര്‍ വിമാനത്തിന്റെ ടയറില്‍ ഇടിയ്ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. #WATCH | A Go...

Read more

കഞ്ഞി തിളയ്ക്കുന്ന വലിയ ചെമ്പിലേക്ക് വീണ് തമിഴ്‌നാട്ടില്‍ യുവാവിന് ദാരുണാന്ത്യം

മധുര : കഞ്ഞി തിളയ്ക്കുന്ന വലിയ ചെമ്പിലേക്ക് വീണ് തമിഴ്‌നാട്ടില്‍ യുവാവിന് ദാരുണാന്ത്യം. മുത്തുകുമാര്‍ എ മുരുഗന്‍ എന്നയാളാണ് മരിച്ചത്. മധുരയിലെ മുത്തുരാമയ്യന്‍ ക്ഷേത്രത്തില്‍ ആടി ഉത്സവത്തിനിടെയായിരുന്നു സംഭവം. ആഘോഷങ്ങളുടെ ഭാഗമായി ഇവിടെ പൊതുജനങ്ങള്‍ക്ക് കഞ്ഞി വിതരണം ചെയ്യുന്നത് പതിവാണ്. ഇത്തരത്തില്‍...

Read more

മരം മുറിയ്ക്കാനും കല്ല് വെട്ടാനും കുട്ടികള്‍ : ബിഹാര്‍ സ്‌കൂളിനെതിരെ അച്ചടക്ക നടപടി

പട്‌ന : കുട്ടികളെക്കൊണ്ട് കഠിന ജോലികള്‍ ചെയ്യിച്ചതിന് ബിഹാര്‍ സ്‌കൂളിനെതിരെ അച്ചടക്ക നടപടി. ജെഹനാബാദിലെ സര്‍ക്കാര്‍ സ്‌കൂളിനെതിരെയാണ് നടപടി. സ്‌കൂള്‍ യൂണിഫോമില്‍ കുട്ടികള്‍ മരം മുറിയ്ക്കുന്നതിന്റെയും കല്ല് വെട്ടുന്നതിന്റെയും വീഡിയോ വൈറലായതിന് പിന്നാലെ സ്‌കൂളിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി അറിയിച്ച് അധികൃതര്‍...

Read more

‘മികച്ച സൗകര്യങ്ങളോട് കൂടിയ ആശുപത്രി വേണം’ : പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍

ബെംഗളുരു : മികച്ച സൗകര്യങ്ങളോട് കൂടിയ ആശുപത്രിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍. ഉത്തര കന്നഡ ജില്ലയിലെ വിദ്യാര്‍ഥികളാണ് ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. Now this is serious...

Read more

‘എക്‌സാമിന്റെ സമയത്തായിരുന്നു മാച്ച്, ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത് ശരിക്കും മോട്ടിവേഷന്‍ ആയി’

അവിടെ മാച്ച്, ഇവിടെ പരീക്ഷ.. അങ്ങനെയായിരുന്നു ഈ വര്‍ഷം ആല്‍ഫ്രഡ് എംവിയുടെ ആദ്യത്തെ കുറച്ച് മാസങ്ങള്‍... കടുത്ത ബ്ലാസ്റ്റേഴ്‌സ് ഫാന്‍ ആയ ആല്‍ഫ്രഡ് മെയിന്‍സ് പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്കിടയില്‍ പോലും ഒറ്റക്കളിയും മിസ് ആക്കിയിട്ടില്ല. ഈ സീസണില്‍ അടിപൊളി പെര്‍ഫോമന്‍സ് കാഴ്ച വെച്ച്...

Read more

ഒരാള്‍ക്ക് 100ല്‍ 151 മാര്‍ക്ക്, ഒരാള്‍ക്ക് വട്ടപ്പൂജ്യം മാര്‍ക്കോടെ അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം : ബിഹാറില്‍ അബദ്ധങ്ങളുടെ പെരുമഴ

പട്‌ന : ബിഹാറില്‍ ബിരുദപരീക്ഷയുടെ മാര്‍ക്ക് ഷീറ്റില്‍ അബദ്ധങ്ങളുടെ പെരുമഴ. മാര്‍ക്ക് കൂട്ടിയിട്ടും പൂജ്യം മാര്‍ക്ക് നല്‍കിയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ലളിത് നാരായണ്‍ മിഥില സര്‍വകലാശാലയാണ് വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയത്. യൂണിവേഴ്‌സിറ്റിയിലെ ബിഎ വിദ്യാര്‍ഥിയ്ക്ക് രാഷ്ട്രമീമാംസ പരീക്ഷയില്‍ ലഭിച്ചത് പരമാവധി മാര്‍ക്കിനും...

Read more
Page 1 of 188 1 2 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.