ഒമാനില്‍ കനത്ത കാറ്റും മഴയും; ഗതാഗതം തടസപ്പെട്ടു, റോഡുകള്‍ അടച്ചു, ജാഗ്രത നിര്‍ദേശം
മസ്കറ്റ്: ഇറാന് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ ശക്തമായ കാറ്റും മഴയും. മഴ കനത്തതോടെ ഒമാനില്‍ ഗതാഗതം സ്തംഭിച്ചു. റോഡുകള്‍ അടച്ചു. മസ്കറ്റ്, മുസന്ദം, ദോഫാര്‍, ബുറൈമി ഗവര്‍ണറേറ്റുകളില്‍ ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ...
Read more