Arathi Thottungal

Arathi Thottungal

സംസ്ഥാനത്ത് 46 ശതമാനം മഴക്കുറവ്; വരാനിരിക്കുന്നത് കടുത്ത ജലക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ 46 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ഇടുക്കി ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ മഴക്കുറവ് ശുദ്ധജലവിതരണവും കൃഷിയും വൈദ്യുതി ഉത്പാദനത്തിനെയും പ്രതിസന്ധിയിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇടുക്കി, വയനാട്, പത്തനംതിട്ട,...

Read more

ചൂടും പൊടിക്കാറ്റും തുടരും; ഖത്തറില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ദോഹ: ഖത്തറില്‍ ചൂടും പൊടിക്കാറ്റും വരുന്ന രണ്ടു ദിവസം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദൂരക്കാഴ്ച കുറയ്ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് (അല്‍ ബരാഹി) ശക്തമായ പൊടിയോട് കൂടെ വീശുന്നത്. അതേസമയം...

Read more

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഗായിക സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് സപ്ന ബിജെപിയില്‍ ചേര്‍ന്നത്. സപ്നയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി ഏറെ ചര്‍ച്ചയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത്. തെരഞ്ഞെടുപ്പിനിടെ...

Read more

കോരിച്ചൊരിയുന്ന മഴയില്‍ ചൂലും ചവറ് കോരിയുമെടുത്ത് പൊട്ടിച്ചിതറിയ ചില്ലുകൂമ്പാരം വൃത്തിയാക്കുന്ന പോലീസുകാര്‍ക്ക് സല്യൂട്ട് നല്‍കി യുവാവിന്റെ കുറിപ്പ്; വൈറല്‍

വിവാദങ്ങളിലും ആരോപണങ്ങളിലും കുടുങ്ങികിടക്കുന്നതിനിടയില്‍ കേരളാ പോലീസില്‍ നന്മയുടെ കരങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് റോഡില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് തകര്‍ന്ന ചില്ലുകൂമ്പാരം വൃത്തിയാക്കുന്ന പോലീസുകാരെ അഭിനന്ദിച്ച് ഒരു കുറിപ്പാണ്...

Read more

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവെച്ചു

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധിക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവെച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കേശവ് ചന്ദ് യൂത്ത് കോണ്ഗ്രസിന്റെ അധ്യക്ഷ പദമൊഴിഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ പേരാട്ടത്തിന് ഒപ്പമാണ് താനെനും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം...

Read more

അറബിക്കടലില്‍ അതിശക്തമായ കാറ്റിന് സാധ്യത; കടല്‍ അതിപ്രക്ഷുബ്ധമാകും, മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ അതിശക്തമായി കാറ്റ് വാശാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ...

Read more

വിമാനം വൈകി; അബുദാബിയില്‍ യാത്രമുടങ്ങിയ മലയാളികള്‍ക്കു സൗകര്യമൊരുക്കി എയര്‍ ഇന്ത്യ

അബുദാബി: അബുദാബിയില്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രമുടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യമൊരുക്കി എയര്‍ ഇന്ത്യ. അബുദാബിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകിയത്. അതേസമയം യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസവും ഭക്ഷണവും ഏര്‍പ്പെടുത്തിയതായും എയര്‍...

Read more

താനൂരില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ തടഞ്ഞു

താനൂര്‍: താനൂരില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍. പരപ്പനങ്ങാടി-താനൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ ചിറക്കല്‍ ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിട്ടു. രാവിലെ കണ്ണൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ വരുന്നതിന് തൊട്ട് മുന്‍പാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്....

Read more

പണം കൊടുത്ത് വ്യാജ രോഗികളെ എത്തിച്ച് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍, ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍

തിരുവന്തപുരം: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ബുധനാഴ്ച മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയിക്കെത്തിയപ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത് വ്യാജ രോഗികളായിരുന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് രോഗികള്‍ എന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്ന ദൃശ്യങ്ങള്‍ വിദ്യര്‍ത്ഥികള്‍...

Read more

യുഎഇ വിദേശകാര്യ മന്ത്രി ജൂലൈ 7ന് ഇന്ത്യ സന്ദര്‍ശനത്തിനെത്തും

അബുദാബി: യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജൂലൈ 7ന് ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഈ വര്‍ഷം...

Read more
Page 75 of 254 1 74 75 76 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.