Arathi Thottungal

Arathi Thottungal

വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ കാട്ടാനയ്ക്ക് വനം വകുപ്പ് ചികിത്സ നല്‍കി

കല്‍പ്പറ്റ: വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കോഴിക്കോട് മൈസൂര്‍ ദേശീയ പാതയിലെ പൊന്‍ കുഴി വനമേഖലയില്‍ വച്ചാണ് കാട്ടാനയെ ചരക്ക് ലോറി ഇടിച്ചത്. ഗുരുതര പരിക്കേറ്റ കാട്ടാനയെ മയക്കു വെടി വെച്ചാണ്...

Read more

സംസ്ഥാനത്ത് എത്തുന്നത് മായം കലര്‍ന്ന മത്സ്യങ്ങള്‍; കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മായം കലര്‍ന്ന മത്സ്യങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യങ്ങളിലെ മാരക രാസവസ്തുകള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനു വേണ്ട നടപടികള്‍...

Read more

വാഹനമോടിക്കുന്നവര്‍ക്ക് നിയന്ത്രണം; ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാട് കടത്താന്‍ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ് സിറ്റി: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമ നടപടിയുമായി കുവൈറ്റ്. കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാട് കടത്തി നിലവിലുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള സുരക്ഷാ...

Read more

ഞൊട്ടാഞൊടിയന്‍ ആളൊരു ചില്ലറക്കാരനല്ല; ആരോഗ്യഗുണങ്ങള്‍ പലതാണ്

മൊട്ടാബ്ലി ഞൊട്ടാഞൊടി എന്ന പേരുള്ള കാട്ടുചെടി ഒട്ടുമിക്ക പ്രദേശങ്ങളിലും വളരുന്നതാണ്. സാധാരണ പ്രാദേശികമായി പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. മഴക്കാലത്ത് ധാരാളമായി നമ്മുടെ പറമ്പിലും മറ്റും മുളച്ച് വരുന്ന ഈ ചെടിയിലെ പഴത്തിന് ഒത്തിരി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. പാഴ്‌ചെടികളുടെ പട്ടികയില്‍പ്പെടുത്തിയ...

Read more

കേരള ജനതയ്ക്ക് മറക്കാനാകില്ല ഈ മറുനാടന്‍ സ്വദേശിയെ; കാരുണ്യത്തിന്റെ കമ്പിളിയുമായി വിഷ്ണു വീണ്ടുമെത്തി

ഇരിട്ടി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ ദുരിതബാധിതരെ സഹായിക്കാന്‍ കബളിപ്പുതപ്പുമായി എത്തിയ മധ്യപ്രദേശുകാരന്‍ വിഷ്ണു ഇക്കുറിയും എത്തി. നല്ല കമ്പിളിപുതപ്പ് വേണോയെന്നു ചോദിച്ച് എത്തിയ മറുനാടന്‍ സ്വദേശിക്ക് നല്ല വരവേല്‍പ്പാണ് നല്‍കിയത്. സംസ്ഥാനം പ്രളയ ഭീതിയില്‍ വിറങ്ങലടിച്ച് നില്‍ക്കുന്ന സമയം. അന്ന്...

Read more

തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന മത്സ്യങ്ങളില്‍ മാരക വിഷം

കൊച്ചി: സംസ്ഥാനത്ത് മത്സ്യം കുറഞ്ഞതോടെ അയല്‍നാട്ടില്‍ നിന്ന് വ്യാപകമായി മത്സ്യം എത്തുന്നുണ്ട്. ഇവയില്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന മത്സ്യങ്ങളില്‍ മാരകമായ രാസവസ്തുകള്‍ കലര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തി. ചെന്നൈയിലെ കാശിമേട് എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് കൂടുതല്‍ മത്സ്യങ്ങള്‍ സംസ്ഥാനത്ത് എത്തുന്നത്. കാഴ്ചയില്‍ ഉപ്പാണെന്ന് തോന്നിപ്പിക്കുമെങ്കിലും...

Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ യോല്ലോ അലേര്‍ട്ട്, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്...

Read more

കാശ്മീരില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ആപ്പിള്‍ വിളയും; ഇടുക്കി മലനിരകളില്‍ ആപ്പിള്‍ വിളവെടുപ്പിനൊരുങ്ങി

ഇടുക്കി: കാശ്മീരില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ആപ്പിള്‍ വിളയും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെയും മലനിരകളില്‍ ആപ്പിള്‍ വിളവെടുപ്പിനൊരുങ്ങുകയാണ്. സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിളവെടുപ്പ് നടത്തുന്ന ആപ്പിള്‍ ഇക്കുറി കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വൈകിയാണ് വിളവെടുക്കുന്നതെന്ന് ഇടുക്കിയിലെ ആപ്പിള്‍ കര്‍ഷകര്‍ പറയുന്നു....

Read more

ഗോവയില്‍ വിവാഹ രജിസ്‌ട്രേഷന് മുമ്പ് എച്ച്‌ഐവി പരിശോധന നിര്‍ബന്ധം; വിശ്വജിത് റാണെ

പനജി: ഗോവയില്‍ വിവാഹ രജിസ്‌ട്രേഷന് ഇനി എച്ച്‌ഐവി ടെസ്റ്റ് നടത്തണമെന്ന് തീരുമാനം. വിവാഹത്തിന് മുമ്പ് ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവിറക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി. രാജ്യത്ത് തന്നെ ഏറ്റവും ചെറിയ സംസ്ഥാനമെന്ന് നിലയില്‍ ഗോവക്ക് മറ്റ്...

Read more

അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 43 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

ഗുവാഹത്തി: അസമില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും. കഴിഞ്ഞ 48 മണിക്കൂറായി പെയ്യുന്ന മഴയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. അഞ്ച് ജില്ലകളിലെ 43 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ഇതുവരെ 13,000 പേരെ ദുരിതം ബാധിച്ചതായാണ് വിവരം....

Read more
Page 74 of 254 1 73 74 75 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.