Arathi Thottungal

Arathi Thottungal

കനത്ത മഴ; സംസ്ഥാനത്ത് നാല് അണക്കെട്ടുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

മൂവാറ്റുപുഴ: സംസ്ഥാനത്ത് മഴ കനത്തതോടെ മലങ്കര, ഭൂതത്താന്‍കെട്ട്, പമ്പ,കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുടന്നു. ജനങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. ഇതിലൂടെ സെക്കന്‍ഡില്‍ 10 ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. പമ്പ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു....

Read more

സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും

തിരുവനന്തപുരം: സ്വകാര്യഗോശാലയിലെ പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറായി. എന്നാല്‍ ട്രസ്റ്റ് ഔദ്യോഗികമായി ഇക്കാര്യം ക്ഷേത്ര അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്ര പരിസരത്തെ സ്വകാര്യ ഗോശാലയിലെ പശുക്കളുടെ ദുരിതജീവിതം വാര്‍ത്തയായതോടെയാണ് പശുക്കളെ ഏറ്റെടുക്കാന്‍ ക്ഷേത്രം തയ്യാറായത്. പത്മനാഭസ്വാമി ക്ഷേത്രം നേരിട്ട് നടത്തുന്ന 11...

Read more

വായ്പ വാങ്ങിയ ആയിരം രൂപ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല; അനുഭവിക്കേണ്ടി വന്നത് അഞ്ച് വര്‍ഷത്തെ അടിമപ്പണി, രക്ഷയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ കാല്‍ക്കല്‍ വീണ് വൃദ്ധന്റെ നന്ദി പ്രകടനം; തമിഴകത്തെ കണ്ണീരിലാഴ്ത്തിയ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ വര്‍ഷങ്ങളോളം അടിമപ്പണിയെടുപ്പിക്കുന്നതായി കണ്ടെത്തി. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 13 കുടുംബങ്ങളിലെ 42 പേരെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ രക്ഷിച്ചു. കാഞ്ചിപുരത്ത് 28 പേരും വെല്ലൂരില്‍ 14 പേരുമാണ് തുച്ഛമായ പണം വാങ്ങി തിരിച്ചടവ് മുടങ്ങിയതിന് വര്‍ഷങ്ങളായി...

Read more

യുഎഇയില്‍ പരിശീലനത്തിനിടെ സൈനിക ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു

ദോഹ: യുഎഇയില്‍ പരിശീലനത്തിനിടെ ഖത്തറിന്റെ രണ്ട് സൈനിക ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. സംഭവം ബുധനാഴ്ച ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിട്ടു. എന്നാല്‍ കൂട്ടിയിടിക്കള്‍ നടന്ന സമയമോ തിയതിയോ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. സംഭവ സമയം...

Read more

സംസ്ഥാനത്ത് എത്തുന്നത് വൃത്തിഹീനവും അഴുകിയ മത്സ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതുമായ ഉണക്കമീന്‍

ചെന്നൈ: സംസ്ഥാനത്ത് തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന ഉണക്കമീന്‍ വൃത്തിഹീനമായി സാഹചര്യ്തതില്‍ തയ്യാറാക്കുന്നതായി കണ്ടെത്തി. അഴുകിയ മത്സ്യങ്ങള്‍ ഉപയോഗിച്ചാണ് ഉണക്കമീന്‍ നിര്‍മ്മിക്കുന്നതെന്നാണ് കണ്ടെതിയത്. ചെന്നൈയിലെ ഗോഡൗണുകള്‍ കേന്ദ്രീകരിച്ച് പ്രമുഖ വാര്‍ത്താചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ചെന്നൈയിലെ കാശിമേട് തുറമുഖത്താണ്...

Read more

തലസ്ഥാനത്ത് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: തലസ്ഥനത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണത്തോടൊപ്പം വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളിലും പാചകം ചെയ്യുന്നതായി കണ്ടെത്തി. ആറു സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് തലസ്ഥാനത്തെ പല ഹോട്ടലുകളില്‍ നിന്നും...

Read more

അയോധ്യ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഇന്ന് അയോധ്യ തര്‍ക്കക്കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥചര്‍ച്ചയില്‍ കാര്യമായ ഫലമുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി കേസ് വേഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേസിലെ കക്ഷിയായ ഗോപാല്‍ സിങ് വിശാരദ് കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെയാണു...

Read more

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാറ്റിന്റെ വേഗത 45 കിലോമീറ്റര്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ കേരളത്തിന്റെ പല മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ...

Read more

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് അഴുക്കുചാലും കുളിമുറിയും വൃത്തിയാക്കിച്ചു; പരാതിയുമായി രക്ഷിതാക്കള്‍

അഗളി: പാലക്കാട് അഗളി ട്രൈബല്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം കുളിമുറിയും അഴുക്കുചാലും വൃത്തിയാക്കിക്കുന്നതായി ആരോപണം. ജോലി ചെയ്യാത്ത കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദ്ധിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ ഐറ്റിഡിപി പ്രോജക്റ്റ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കി. രക്ഷിതാക്കളോട്...

Read more

ഈ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്തമം

ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇപ്പോള്‍ ഇന്ത്യയിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. കൊടും ചൂടില്‍ ശരീരത്തിനും മനസിനും ഉന്മേഷം നല്‍കുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ ചെടി...

Read more
Page 73 of 254 1 72 73 74 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.