Arathi Thottungal

Arathi Thottungal

മഴ കനത്തു; ജലജന്യ രോഗങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍

കാസര്‍കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സുരക്ഷ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. മഴക്കാലത്ത് കോളറ, മഞ്ഞപ്പിത്തം, ടൈയ്ഫോയിഡ്, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് നല്‍കിയ...

Read more

സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കി ഒരു പബ്

ഗുരുഗ്രാം: ഗുരുഗ്രാമില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കി ഒരു പബ്. ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ് ആണ് സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള ബിയര്‍ പുരുഷന്മാരെ ലക്ഷ്യം വെച്ചു നിര്‍മ്മിച്ചതാണെന്നും ഭൂരിഭാഗം സ്ത്രീകള്‍ക്കും അത് ഇഷ്ടപ്പെടുന്നില്ലെന്നുമാണ് പബ് ഉടമസ്ഥര്‍...

Read more

സംസ്ഥാനത്ത് കാലവര്‍ഷം കനത്തു; ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയുടെ തീരത്ത് കടലാക്രമണം രൂക്ഷമായി. ആറാട്ടുപുഴയിലും , കാട്ടൂരിലും ദുരിതാശ്വാസക്യാസ്മ്പുകള്‍ തുറന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖല വെള്ളപൊക്കഭീഷണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, കരൂര്‍, ഒററമശേരി തുമ്പോളി തുടങ്ങിയ...

Read more

പെയിന്റും ഷാംപൂവും ഉപയോഗിച്ച് കൃത്രിമ പാല്‍ നിര്‍മ്മാണം; ആറ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തതായി കണ്ടെത്തി, മൂന്ന് നിര്‍മ്മാണകേന്ദ്രങ്ങളില്‍ റെയ്ഡ്

ഭോപ്പാല്‍: രാജ്യത്ത് പലഭാഗങ്ങളിലും കൃത്രിമ പാല്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമവെണ്ണയും 200 കിലോ കൃത്രിമ പനീറും പിടിച്ചെടുത്തു. സംഭവത്തില്‍ 57 പേരെ പോലീസ്...

Read more

രുചിവൈവിദ്ധ്യങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച ആറന്മുള വള്ളസദ്യയ്ക്ക് ഓഗസ്റ്റ് അഞ്ചിന് തുടക്കമാകും

പത്തനംത്തിട്ട: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകള്‍ക്ക് ഓഗസ്റ്റ് 5 ന് തുടക്കമാകും. സന്താനലബ്ധി, സര്‍പ്പദോഷ പരിഹാരം, മംഗല്യഭാഗ്യം തുടങ്ങിയ അഭീഷ്ട സിദ്ധികള്‍ക്കായി ഭക്തര്‍ പള്ളിയോടങ്ങളിലെത്തുന്ന കരക്കാര്‍ക്ക് നല്‍കുന്ന വിഭവ സമൃദ്ധമായ സദ്യയാണ് വള്ളസദ്യ. ലോകത്തിലെ തന്നെ ഏറ്റവുമധികം സസ്യാഹാര വിഭവങ്ങള്‍...

Read more

ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിച്ചത് തേജോ മഹാലയ എന്ന ശിവക്ഷേത്രത്തിന്റെ മുകളില്‍; എല്ലാ തിങ്കളാഴ്ച്ചയും സ്മാരകത്തില്‍ ആരതി നടത്തുമെന്ന് വെല്ലുവിളിച്ച് ശിവസേന, താജ്മഹലിന് കനത്ത സുരക്ഷ

ആഗ്ര: താജ്മഹലുമായി ബന്ധപ്പെട്ട് ശിവസേനയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് താജ്മഹലിന് കനത്ത സുരക്ഷ നല്‍കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). അതേസമയം പുരാതന സ്മാരകങ്ങളെയും പുരാവസ്തു സൈറ്റുകളെയും അവശിഷ്ടങ്ങളെയും സംബന്ധിക്കുന്ന 1958ലെ നിയമപ്രകാരം ഏതെങ്കിലും തരത്തിലുള്ള മതപരമായ ആചാരങ്ങളോ പരമ്പരാഗതരീതികളുടെ ആരംഭമോ സ്മാരകത്തില്‍...

Read more

കാലാവര്‍ഷം കനത്തു; കേരള തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനത്തതോടെ കേരള തീരത്ത് ശക്തമായ കാറ്റു വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റു വീശുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് മുതല്‍ 24...

Read more

തീയ്യേറ്ററുകളില്‍ ആവേശം നിറയ്ക്കാന്‍ അവര്‍ എത്തുന്നു; ഓഗസ്റ്റ് 15ന് റിലീസിന് ഒരുങ്ങി പൊറിഞ്ചുമറിയംജോസ്

സിനിമാസ്വാദകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം പൊറിഞ്ചുംമറിയംജോസ് ഓഗസ്റ്റ് 15ന് തീയറ്ററിലെത്താനൊരുങ്ങുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് പൊറിഞ്ചുമറിയംജോസ്. ഒരിടവേളയ്ക്കുശേഷം ജോഷി റെജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു...

Read more

വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികള്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ആന്റണി, ബെന്നി, യേശുദാസന്‍, ലൂയിസ് എന്നിവരെയാണ് കണ്ടെത്തിയത്. വിഴിഞ്ഞത്തു നിന്നും ബുധനാഴ്ച്ച മത്സ്യബന്ധനത്തിന് പോയ നാലു പേരെയാണ് കാണാതായത്. വ്യാഴാഴ്ച്ച തിരിച്ചെത്തേണ്ട ഇവര്‍ ശനിയാഴ്ച്ചയായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ഇവര്‍ക്കായുള്ള തിരച്ചില്‍...

Read more

‘എല്ലാവരും എന്നെ എന്തിനാണ് ഇങ്ങനെ ട്രോളുന്നത്’, എനിക്ക് വയ്യ, ഇനി ഞാന്‍ ടിക് ടോക് ചെയ്യുന്നില്ല, ട്രോളുകള്‍ക്കെതിരെ പ്രതികരിച്ച് യുവതിയുടെ വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളില്‍ തരംഘമായികൊണ്ടിരിക്കുകയാണ് ടിക് ടോക്. ദിനം പ്രതി നിരവധി പ്രതിഭകളാണ് ടിക് ടോക്കിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം കാരണം ടിക് ടോക് നിര്‍ത്തിപോകുന്നവരുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ടിക് ടോക് ചെയതതിലൂടെ തനിക്ക്...

Read more
Page 72 of 254 1 71 72 73 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.