Arathi Thottungal

Arathi Thottungal

കാലാവസ്ഥ മുന്നറിയിപ്പും സുരക്ഷ സംവിധാനങ്ങളും അവഗണിച്ചാല്‍ കര്‍ശന നടപടി; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന ജാഗ്രത മുന്നറിയിപ്പ് അവഗണിച്ചും മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയും, സാഗര ആപ്ലിക്കേഷന്‍ ഇല്ലാതെയും കടലില്‍ പോകുന്ന അന്യ സംസ്ഥാന, സംസ്ഥാന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കെഎംഎഫ്ആര്‍ ആക്ട് അനുസരിച്ച് ശക്തമായ...

Read more

മുരിങ്ങേടെ കൈയില്‍ കലണ്ടറോ മഴമാപിനിയോ ഇല്ല; കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിനെ കുറിച്ച് ഡോ ഷിംന അസീസിന്റെ കുറിപ്പ്, വൈറല്‍

നിത്യജീവിതത്തില്‍ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പോഷക സമ്പുഷ്ടമായ ഇനമാണ് മുരിങ്ങയില. ജീവകം എ,സി, ബി കോംപ്ലക്‌സ്, പ്രോട്ടീന്‍, ഇരുമ്പ് സത്ത്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിവയെല്ലാം ഒത്തുചേര്‍ന്നവയാണ് മുരിങ്ങയില. എന്നാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങയിലക്ക് വിഷമുണ്ടാകുമെന്ന് പഴമൊഴിയില്‍ ഇന്നും...

Read more

അടുത്ത വീട്ടിലെ പട്ടിയുമായി അവിഹിതബന്ധം ആരോപിച്ച് വീട്ടുടമ വളര്‍ത്തുപട്ടിയെ ഉപേക്ഷിച്ചു; പട്ടിയെ രക്ഷപ്പെടുത്തിയപ്പോള്‍ ഒപ്പം കിട്ടിയ കുറിപ്പ് പങ്കുവെച്ച് ശ്രീദേവി, വൈറല്‍

വളര്‍ത്തു നായക്കളെ പലകാരണങ്ങള്‍ കൊണ്ട് ഉപേക്ഷിച്ച് പോകുന്നലരുണ്ട് സമൂഹത്തില്‍ എന്നാല്‍ ഒരു വിചിത്ര കാര്യം ഉന്നയിപ്പ് വളര്‍ത്തുനായെ ഉപേക്ഷിച്ച കുടുംബത്തെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു കുറുപ്പുള്‍പ്പെടെയാണ് വളര്‍ത്തു നായെ ഉപേക്ഷിച്ചത്. 'നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം....

Read more

മഴക്കാലത്ത് വീടുകളില്‍ പാമ്പ് കയറാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മഴക്കാലം രോഗങ്ങളുടെയും ഇഴജന്തുകളുടെയും കാലമാണ്. ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യസ്ത തരം പാമ്പുകളാണ് ഉണ്ടാവുക. മഴ കനക്കുന്നതോടെ പാമ്പുകളുടെ മാളവും പൊത്തുകളും നശിച്ചു പോകുകയും പാമ്പുകള്‍ പുറത്തിറങ്ങുന്നതും പതിവാകുന്നുണ്ട്. മാളം നശിച്ച് പുറത്തിറങ്ങുന്ന പാമ്പുകള്‍ വീടുകളില്‍ കയറികൂടാറുണ്ട്. മഴക്കാലത്ത് പാമ്പ് കയറാന്‍...

Read more

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട് ജില്ലകളില്‍ യെല്ലോ...

Read more

നാശം വിതച്ച് കാലവര്‍ഷം; മഴക്കെടുതിയില്‍ ക്യാമ്പുകളിലേക്കെത്തുന്നവുടെ എണ്ണം വര്‍ധിക്കുന്നു

ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ നിരവധി വീടുകള്‍ക്ക് വന്‍ നാശം. മഴക്കെടുതിയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 34 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിരവധി കൃഷിയിടങ്ങള്‍ നശിച്ചു. 17 ദുരിതാശ്വാസ ക്യാംപുകളിലായി 1142 പേര്‍ കഴിയുന്നുണ്ട്. മൂന്നാറിലും കുളമാവിലും മണ്ണിടിച്ചിലില്‍ ഗതാഗതം ഭാഗികമായി...

Read more

ആനപ്രേമികളെ ആവേശത്തിലാഴ്ത്തി വടക്കുനാഥന്റെ മുന്നില്‍ ഗജവീരന്മാര്‍ക്ക് ആനയൂട്ട്

തൃശ്ശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. തൃശ്ശൂര്‍ പൂരത്തോളം പ്രാധാന്യത്തോടെ നടത്തുന്ന കേരളത്തിലെ പ്രസിദ്ധമായ ആനയൂട്ടാണ് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ നടക്കുന്ന ആനയൂട്ട്. എഴുപതില്‍പരം ആനകളാണ് ആനയൂട്ടില്‍ അണിനിരന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വ്യത്യസ്ഥമായി ഏഴ് പിടിയാനകള്‍ ആനയൂട്ടിന് അണിനിരുന്നു. ആനമാലയും പ്രസാധവുമണിഞ്ഞ്...

Read more

കൗതുകം നിറഞ്ഞ കാഴ്ചയൊരുക്കി മൂട്ടിപ്പഴം; കൃഷിയില്‍ വിജയം കൊയ്ത് ബേബി

ഇടുക്കി: വനപ്രദേശങ്ങളില്‍ മാത്രം വിളയുന്ന മൂട്ടിപ്പഴം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് നേട്ടമുണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി വണ്ണപ്പുറം സ്വദേശി ബേബി. ആദിവാസി വര്‍ഗത്തില്‍പ്പെട്ടവരാണ് പ്രധാനമായും ഇത് ആഹാരമാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിലെ വനപ്രദേശത്താണ് മൂട്ടിപ്പഴം വ്യാപകമായി വളരുന്നത്. രുചിയിലും കാഴ്ചയിലും റമ്പൂട്ടാന്റെ...

Read more

തലസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം; ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തത്തിനെ തുടര്‍ന്ന് കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ വിലക്ക് ഏര്‍പ്പെടുത്തി. ജൂലൈ 20 മുതല്‍ ഏഴ് ദിവസത്തേക്കാണ് സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശംഖുമുഖത്ത് ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്....

Read more

ഗെയിം കളിക്കാന്‍ മകന് ഫോണ്‍ നല്‍കിയത് അച്ഛന് വിനയായി; സംഭവം ഇങ്ങനെ

ബംഗലൂരൂ: ഗെയിം കളിക്കാന്‍ മകന് ഫോണ്‍ നല്‍കിയത് അച്ഛന് വിനയായി. ബംഗളൂരുവിലാണ് സംഭവം. 43 വയസുകാരനായ തന്റെ അച്ഛന്റെ അവിഹിതബന്ധമാണ് 15കാരനായ മകന്‍ കണ്ടെത്തിയത്. ഗെയിം കളിക്കാനായി അച്ഛന്റെ ഫോണ്‍ വാങ്ങിയ മകന്‍ അച്ഛന്റെ ഫോണ്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ അച്ഛനും മറ്റൊരു...

Read more
Page 71 of 254 1 70 71 72 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.