പാമ്പുകടിയേറ്റാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നു, സംസ്ഥാനത്ത് ആന്റിവെനം ഉള്ള ആശുപത്രികളുടെ പട്ടിക ഇവയൊക്കെയാണ്
വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളിലും മറ്റും നിറഞ്ഞിരിക്കുന്നത്. പാമ്പുകടിയേറ്റ് കുട്ടിക്ക് സമയത്തിന് ചികിത്സ കിട്ടാന്‍ വൈകിയതാണ് മരണകാരണം. എന്നാല്‍ പാമ്പ് കടിയേറ്റ ഒരാള്‍ ഉടന്‍ ചെയ്യേണ്ട് കാര്യങ്ങള്‍ എന്തെക്കെയാണെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഡോ രാജേഷ് കുമാര്‍....
Read more