ചോറു കഴിക്കുന്നത് പ്രമേഹത്തെ ബാധിക്കുമോ
മലയാളികള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നാണ് ചോറ്. പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന ചോറ് ഇന്നും ഭക്ഷണസംസ്‌ക്കാരത്തിന്റെ ഭാഗമായി തുടരുകയാണ്. അതേസമയം അമിതമായി ചോറ് കഴിക്കുന്നവര്‍ക്ക് പ്രമേഹം, കൊളസ്‌ട്രോള്‍, ശരീരഭാരം കൂടുന്നു, ദഹനപ്രശ്‌നം എന്നിങ്ങനെ പല രോഗങ്ങളും വരും. പ്രത്യേകിച്ചും പ്രമേഹരോഗികള്‍ ആഹാരകാര്യങ്ങളില്‍ അധികം ശ്രദ്ധ...
Read more